"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടിയാണ് '''ഉർവശി'''. മലയാളം കൂടാതെ [[തമിഴ്]], തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ [[കലാ‌രഞ്ജിനി]], [[കല്പന (അഭിനേത്രി)|കല്പന]] എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.
 
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി.<ref name="manoramaonline-ച">{{cite news|title=ഉർവശി വീണ്ടും വിവാഹിതയായി|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|accessdate=312014 മാർച്ച് 201431|newspaper=മലയാള മനോരമ|date=312014 മാർച്ച് 201431|archiveurl=https://web.archive.org/web/20140331065544/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|archivedate=2014-03-31 06:55:44|language=മലയാളം|format=പത്രലേഖനം}}</ref>
 
== അഭിനയ ജീവിതം ==
1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ [[കെ. ഭാഗ്യരാജ്]] സം‌വിധാനം ചെയ്ത ''മുന്താണി മുടിച്ചാച്ച്'' ആണ്. 1984 ൽ ഇറങ്ങിയ ''എതിർപ്പുകൾ'' ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ ''കഴകം'' എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.
 
== അവാർഡുകൾ ==
വരി 170:
== പുറത്തേക്കുള്ള കണ്ണികൾ ==
{{imdb name|id=0882219|name=ഉർവശി}}
{{NationalFilmAwardBestSupportingActress}}
 
[[വർഗ്ഗം:1969-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 25-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർതമിഴ്‌ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:കന്നഡചലച്ചിത്ര നടിമാർകന്നഡചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:വിവാഹമോചിതർ]]
 
 
{{bio-stub}}
"https://ml.wikipedia.org/wiki/ഉർവ്വശി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്