"ഉണ്ണിമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വിവരപ്പെട്ടി++)
(ചെ.)
 
==ജീവിതരേഖ==
1962 മാർച്ച് 12-ന് ജനിച്ചു. എറണാകുളം സെന്റ് തെരേസാസിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. [[പി. ഭാസ്കരൻ]] സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ [[നവവധു]] എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. 1972-ൽ [[ശ്രീ ഗുരുവായൂരപ്പൻ (ചലച്ചിത്രം)|ശ്രീ ഗുരുവായൂരപ്പൻ]] എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. [[ശശി കുമാർ]] സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ [[പിക്നിക്]] എന്ന ചിത്രത്തിൽ [[വിൻസന്റ്|വിൻസെന്റിന്റെ]] നായികയായി അഭിനയിച്ചു. തുടർന്ന് അതേ വർഷം തന്നെ [[പ്രേം നസീർ]] നായകനായ [[അഷ്ടമിരോഹിണി]] എന്ന ചിത്രത്തിൽ നായികയായി.
 
തമിഴിൽ [[രജനീകാന്ത്|രജനീകാന്തിന്റെയും]] [[കമലഹാസൻ|കമലഹാസന്റേയും]] തെലുഗിൽ [[ചിരഞ്ജീവി (ചലച്ചിത്രനടൻ)|ചിരഞ്ജീവിയുടേയും]] നായികയായി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.
|-
| 1991
| ''[[ഗോഡ്ഫാദർ (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|ഗോഡ്ഫാദർ]]''
|
| മലയാളം
==അവലംബം==
{{Reflist}}
* {{cite news|title=Donning a new role|work=[[ദി ഹിന്ദു]]|date=2003 ഏപ്രിൽ 30, 2003|url=http://www.hindu.com/lf/2003/04/30/stories/2003043001250200.htm}}
 
==പുറത്തേക്കുള്ള കണ്ണികൾ==
 
[[വർഗ്ഗം:1962-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മാർച്ച് 12-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്രതെലുഗു നടിമാർചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2328249" എന്ന താളിൽനിന്ന് ശേഖരിച്ചത്