"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 23:
}}
'''ആർ.ശരത്കുമാർ''' (ജനനം [[ജൂലൈ 14]], [[1954]]) '''
തമിഴ്നാട്ടിൽ [[കെ. കമരാജ് നടാർ|കെ. കമരാജ് നടാറിന്റെ]] പാത പിന്തുടർന്ന് ഒരു പുതിയ രാഷ്ടീയപാർട്ടിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട് ശരത്കുമാർ.
വരി 30:
എം. രാമനാഥന്റെയും പുഷ്പ ലീലയുടെയും മകനായി 1954 ജൂലൈ 14-ന് [[ന്യൂ ഡെൽഹി|ന്യൂ ഡൽഹിയിൽ]] വച്ചാണ് ശരത് കുമാറിന്റെ ജനനം. മല്ലിക കുമാർ എന്ന് പേരുള്ള സഹോദരിയും ഉണ്ട് ശരത് കുമാറിന്. [[തമിഴ്നാട്|തമിഴ്നാടിലുള്ള]] ശിവഗംഗ ജില്ലയിലെ കരൈക്കുടിക്കടുത്തുള്ള തലക്കവൂർ ആണ് അദ്ദേഹത്തിന്റെ സ്വദേശം.
[[ചെന്നൈ|ചെന്നൈയിലെ]] ദ ന്യൂകോളേജിൽ നിന്നും ബി.എസ്. സി മാത്തമാറ്റിക്സിൽ ബിരുദം നേടി.
ഇദ്ദേഹം [[ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ.യുടെ]] സ്ഥാനാർത്തിയായി മത്സരിച്ച് വിജയിച്ചശേഷം രാജ്യസഭയിൽ അംഗമായിരുന്നിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണിദ്ദേഹം.
വരി 40:
== അഭിനയ ജീവിതം ==
[[ഇംഗ്ലീഷ്]], [[ഹിന്ദി]], [[തമിഴ്]], [[മലയാളം]], [[
== രാഷ്ട്രീയ ജീവിതം ==
[[ജയലളിത|ജയലളിതയെ]] തോല്പ്പിക്കാനുള്ള ഉദ്ദേശ്യവുമായി ഇദ്ദേഹം 1996-ൽ [[ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ]] പാർട്ടിയിൽ ചേരുകയുണ്ടായി. 1998-ൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ [[കരുണാനിധി]] ഇദ്ദേഹത്തെ [[തിരുനെൽവേലി|തിരുനെൽവേലിയിലെ]] സ്ഥാനാർത്ഥിയാക്കി. ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് വൻപരാജയം ആണ് സംഭവിച്ചത്. 1996-ൽ 40 സീറ്റ് കിട്ടിയിരുന്ന സ്ഥാനത്ത് 1998-ൽ വെറും 9 സീറ്റ് മാത്രമേ ഇവർക്ക് കിട്ടിയുള്ളൂ. ഈ മോശം പരാജയത്തിനിടയിലും ശരത്കുമാറിന്റെ പരാജയം കേവലം 6000 വോട്ടിനായിരുന്നു. ''കടമ്പൂർ ആർ. ജനാർദ്ദനനായിരുന്നു'' അന്ന് അദ്ദേഹത്തെ തോല്പ്പിച്ചത്.
2002-ൽ നടന്ന രാജ്യസഭാതിരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിക്കുകയും രാജ്യസഭാംഗമാകുകയും ചെയ്തു. 2006-ൽ കരുണാനിധിയുടെ കുടുംബവുമായി തെറ്റി ഇദ്ദേഹം ഡി.എം.കെ വിട്ടു. തുടർന്ന് ശരത് കുമാറും ഭാര്യ രാധികയും [[എ.ഐ.എ.ഡി.എം.കെ.|എ.ഐ.ഡി.എം.കെ.യിൽ]] ചേർന്ന് ഡി.എം.കെ.യ്ക്ക് എതിരേ പ്രചാരണം നടത്തി.
പാർട്ടിക്കെതിരേ പ്രവർത്തിച്ചതിന് രാധികയെ എ.ഐ.ഡി.എം.കെ. 2006 ഒക്ടോബറിൽ പുറത്താക്കി. 2006 നവംബറിൽ ശരത് കുമാറും പാർട്ടി വിട്ടു. സിനിമാരംഗത്തെ തിരക്കാണ് അതിനദ്ദേഹം കാരണമായി പറഞ്ഞത്.
2007 ആഗസ്റ്റ് 21-ന് അദ്ദേഹം ''അഖില ഇന്ത്യ സമദുവ മക്കൾ കക്ഷി'' എന്നൊരു പുതിയ പാർട്ടി ഉണ്ടാക്കി. കാമരാജറെ ഭരണത്തിൽ തിരികെ കൊണ്ടുവരുമെന്ന് അതിനോടനുബന്ധിച്ച് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ [[തമിഴ്നാട്|തമിഴ്നാട്ടിൽ]] നടന്ന തിരുമംഗലം ഉപതെരഞ്ഞെടുപ്പിൽ ഒരു ശതമാനം പോലും വോട്ട് നേടാൻ കഴിയാതെ ഈ പാർട്ടി നാണം കെട്ടു.
==വിവാദങ്ങൾ==
[[2ജി സ്പെക്ട്രം ഇടപാട്|2ജി സ്പെക്ട്രം കേസിൽ]] ശരത്കുമാറിന് പങ്കുണ്ടെന്ന് [[ഡൽഹി|ഡൽഹിയിലെ]] പ്രത്യേക [[സി.ബി.ഐ.]] കോടതിയിൽ സി.ബി.ഐ. അറിയിച്ചു<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9280935&tabId=11&contentType=EDITORIAL&BV_ID=@@@</ref>.
== അവലംബം ==
വരി 63:
* http://www.chennaionline.com/film/Interviews/11sharatkumar.asp
* http://www.rediff.com/movies/2002/apr/16monal.htm
[[വർഗ്ഗം:1954-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജൂലൈ 14-ന് ജനിച്ചവർ]]
[[വർഗ്ഗം:തമിഴ്ചലച്ചിത്രനടന്മാർ]]
▲[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:തമിഴ് രാഷ്ട്രീയ നേതാക്കൾ]]
[[വർഗ്ഗം:
|