"അജിത് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 14:
}}
 
പ്രധാനമായും തമിഴിൽ അഭിനയിക്കുന്ന ഒരു [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്ര നടനാണ്ചലച്ചിത്രനടനാണ് '''അജിത് കുമാർ''' ([[Tamil language|Tamil]]: அஜித் குமார்) (ജനനം: [[മേയ് 1]], [[1971]]). [[തമിഴ്]] കൂടാതെ [[തെലുങ്ക്]], [[ഹിന്ദി]] എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂ റു കളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. തന്റെ ആദ്യ ചിത്രം [[തെലുങ്ക്]] ചിത്രമായ ''പ്രേമ പുസ്തകം'' ആണ്. ഇത് 1992 ൽ പുറത്തിറങ്ങി. പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ ''കാതൽ കോട്ടൈ'' (1996 )എന്ന ചിത്രമാണ്.
 
1999 ൽ അദ്ദേഹം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. ''വാലി '' എന്ന ചിത്രത്തിലെ ഇരട്ടവേഷത്തിൽ അഭിനയിച്ചതിനാണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.
വരി 27:
 
== സ്വകാര്യ ജീവിതം പിന്നെ പ്രസിദ്ധിയും ==
1999 ൽ പരിചയപ്പെട്ട് അക്കാലത്തെ മലയാള ചലച്ചിത്ര നടിയായിരുന്നമലയാളചലച്ചിത്രനടിയായിരുന്ന [[ശാലിനി (ചലച്ചിത്രനടി)|ശാലിനിയെയാണ്]] അജിത് വിവാഹം ചെയ്തിരിക്കുന്നത്. ഒരു ഹിന്ദുവായ അജിത് കൃസ്ത്യാനിയായ ശാലിനിയെ വിവാഹം ചെയ്തപ്പോൾ രണ്ട് മതങ്ങളുടെ അനുഷ്ഠാനങ്ങൾ അനുസരിച്ച് തന്റെ വിവാഹം നടത്തുകയുണ്ടായി. 2000 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2008 ൽ ഇവർക്ക് ഒരു ഒരു പെൺകുട്ടി ജനിച്ചു. അനുഷ്ക എന്നാണ് ഇവരുടെ മകളുടെ പേര്. അജിത്തും വിജയും ഏതാണ്ട് ഒരെകാലത്ത് തന്നെ തമിഴ് സിനിമയിൽ വേരുരപ്പിച്ചവരാന് .അതുകൊണ്ട് തന്നെ ഇവര തമ്മിൽ എല്ലാ കാലത്തും മത്സരം നടന്നിരുന്നു.അല്ലെങ്കിൽ ഇരുവരുടെയും ഫാൻസ്‌ കാർ തമ്മിൽ.[[തമിഴ് നാട്ടിലെ]] [[മധുരൈ]] അജിത്തിന് ഒരുപാടു ഫാൻസ്‌ ഉള്ള സ്ഥലം ആണ് .പല സർവേകളിലും അജിത്തിന് ഇതിഹാസ നടന [[എം ജി ആർ]] നൊപ്പം ആരാധകർ ഉണ്ടെന്നു പറയപ്പെടുന്നു.എന്നാൽ ജനിച്ച മണ്ണും,ഭാരയുടെ നാടുമായ [[കേരള|കേരളം]]ത്തിൽ അജിത്കുമാരിനു [[വിജയ്‌]],[[സൂര്യ]] തുടങ്ങിയവര്കുള്ള സ്വീകാര്യത കുറവായിരുന്നു .മങ്കത എന്നാ ചിത്രത്തിലൂടെ കേരളത്തിലും അജിത്കുമാർ വേരോട്ടം നടത്തി.അദ്ദേഹത്തിന്റെ സാൾട്ട് ആന്റ് പെപ്പെർ സ്റ്റൈൽ കേരളത്തിലും തരംഗ് മായി തീര്ന്നു..
 
=== കാറോട്ടക്കാരനായി ===
അജിതിന് അഭിനയം കൂടാതെ കാറോട്ട മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. [[മുംബൈ]], [[ചെന്നൈ]], [[ഡെൽഹി]] എന്നിവടങ്ങളിൽ നടക്കുന്ന [[ഫോർമുല 3]] ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടൂക്കാറൂണ്ട്.
 
2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വരി 41:
*{{imdb name|id=0015001}}
*[http://actorajith.info Ultimate Star Ajith ]
 
 
[[വർഗ്ഗം:1971-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മേയ് 1-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാർതമിഴ്‌ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:കാറോട്ട മത്സരക്കാർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/അജിത്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്