"വിക്കിപീഡിയ:ധൈര്യശാലിയായി താളുകൾ പുതുക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഔദ്യോഗിക മാര്‍ഗ്ഗരേഖാ ഫലകം ചേര്‍ത്തു
+{{മാര്‍ഗ്ഗരേഖകള്‍}}
വരി 1:
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}} {{മാര്‍ഗ്ഗരേഖകള്‍}}
==ധൈര്യശാലിയാകൂ...==
വിക്കിപീഡിയ സമൂഹം ഉപയോക്താക്കളെ ധൈര്യമായി ലേഖനങ്ങള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. [[വിക്കി|വിക്കികള്‍]] വളരെ വേഗം വളരുന്നു, ഉപയോക്താക്കള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു, വ്യാകരണം ശരിയാക്കുന്നു, വസ്തുതകള്‍ കൂട്ടിച്ചേര്‍ക്കുന്നു, ഭാഷയുടെ കൃത്യമായ ഉപയോഗം പരിശോധിക്കുന്നു, അങ്ങിനെ അങ്ങിനെ. ഏവരും ധൈര്യശാലിയാകാന്‍ വിക്കിസമൂഹം ആഗ്രഹിക്കുന്നു. വിക്കിപീഡിയ താങ്കളെ വിവരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, പുനപരിശോധിക്കാനും, ലേഖനങ്ങള്‍ തിരുത്തുവാനും അനുവദിക്കുന്നുവെന്നല്ല, താങ്കള്‍ അപ്രകാരം ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും ദയയുള്ള ഒരാള്‍ക്കേ അതു കഴിയൂ. താങ്കളടക്കമുള്ള അനേകര്‍ക്ക് അതു സാധിക്കുന്നുണ്ട്.