"കൈതപ്രം ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. [[നരേന്ദ്രപ്രസാദ്|നരേന്ദ്രപ്രസാദിന്റെ]] 'നാട്യഗൃഹ'ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ [[ഫാസിൽ]] സംവിധാനം ചെയ്ത [[എന്നെന്നും കണ്ണേട്ടന്റെ]] എന്ന ചിത്രമാണ്‌ കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ''ദേവദുന്ദുഭി സാന്ദ്രലയം'' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. [[കുടുംബപുരാണം]] എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. [[സോപാനം (സിനിമ)|സോപാനം]] എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. [[സ്വാതിതിരുനാൾ (സിനിമ)|സ്വാതിതിരുനാൾ]], [[ആര്യൻ (സിനിമ)|ആര്യൻ]], [[ഹിസ് ഹൈനസ്സ് അബ്ദുള്ള]], [[ഭരതം]], [[ദേശാടനം]] തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
 
1993-ൽ [[പൈതൃകം (സിനിമ)|പൈതൃകത്തിലെ]] ഗാനരചനയ്ക്കും 1996-ൽ [[അഴകിയ രാവണൻ]] എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും [[സംസ്ഥാന ചലച്ചിത്രപുരസ്കാരം]] ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ [[ദേശാടനം|ദേശാടനത്തിലൂടെ]] സംഗീത സംവിധായകനുമായിസംഗീതസംവിധായകനുമായി. 1997-ൽ [[കാരുണ്യം|കാരുണ്യത്തിലെ]] ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. [[ദേശാടനം]], [[കളിയാട്ടം (സിനിമ)|കളിയാട്ടം]], [[തട്ടകം]], [[എന്നു സ്വന്തം ജാനകിക്കുട്ടി]] തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 
കോഴിക്കോട് ജില്ലയിൽ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്.{{തെളിവ്}} രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.
വരി 43:
 
== കുടുംബം ==
സഹോദരങ്ങൾ കണ്ണാടി വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം, സംഗീത സംവിധായകൻസംഗീതസംവിധായകൻ [[കൈതപ്രം വിശ്വനാഥൻ]] എന്നിവരാണ്. ഭാര്യ ദേവി അന്തർജ്ജനവും, മക്കൾ പിന്നണി ഗായകനായപിന്നണിഗായകനായ [[ദീപാങ്കുരൻ]], [[ദേവദർശൻ]] എന്നിവരുമാണ്.
== പ്രധാന കൃതികൾ ==
=== കവിതാ സമാഹാരങ്ങൾ ===
"https://ml.wikipedia.org/wiki/കൈതപ്രം_ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്