"എം.എസ്. വിശ്വനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
| Instrument = വായ്പ്പാട്ട്, [[ഹാർമോണിയം]], പീയാനോ
| Genre =
| Occupation = ചലച്ചിത്ര സംഗീത സംവിധായകൻചലച്ചിത്രസംഗീതസംവിധായകൻ,
[[music director]]
| Years_active = 1945 മുതൽ ഇന്നുവരെ
വരി 25:
}}
 
'''എം.എസ്. വിശ്വനാഥൻ''' (എം.എസ്.വി.) (ജൂൺ 24, 1928 - ജൂലൈ 14, 2015) തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീത സം‌വിധായകനാണ്‌സംഗീതസം‌വിധായകനാണ്‌. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ [[തമിഴ്]], [[തെലുങ്ക്]], മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത സം‌വിധാനംസംഗീതസം‌വിധാനം ചെയ്തിട്ടുണ്ട്. ''ലളിത സംഗീതത്തിന്റെ രാജാവ്'' എന്ന അർത്ഥത്തിൽ ''മെല്ലിസൈ മന്നർ'' എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
 
== ജീവ ചരിത്രം ==
1928 ജൂൺ 24-നു [[പാലക്കാട്]] എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികൾക്ക് ജനിച്ചു. നാലു വയസ്സിൽ അച്ഛൻ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും, മുത്തച്ഛൻ വിശ്വനാഥനെ രക്ഷിച്ചു. ചെറുപ്പകാലത്ത് സിനിമാശാലയിൽ ഭക്ഷണം വിറ്റു നടന്നിരുന്ന എം.എസ്.വി നീലകണ്ഠ ഭാഗവതരിൽ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സിൽ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ആദ്യത്തെ കച്ചേരി നടത്തിയ ഇദ്ദേഹം പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീത സം‌വിധായകനായിത്തീർന്നുസംഗീതസം‌വിധായകനായിത്തീർന്നു. 1952-ൽ പണം എന്ന ചിത്രത്തിനു സംഗീത സം‌വിധാനംസംഗീതസം‌വിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യൻ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തൻ മാനങ്ങൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓർക്കസ്ട്റേഷൻ സം‌വിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു.
 
തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ചത് ഇദ്ദേഹമാണ്‌.
വരി 38:
! ഗാനം !! ചിത്രം
|-
| ഈശ്വരനൊരിക്കൽ...||[[ ലങ്കാദഹനം]]
|-
| തിരുവാഭരണം ചാർത്തി വിടർന്നു ||[[ ലങ്കാദഹനം]]
|-
| സ്വർഗ്ഗനന്ദിനീ ... ||[[ ലങ്കാദഹനം]]
|-
| നക്ഷത്രരാജ്യത്തെ... ||[[ ലങ്കാദഹനം]]
|-
| സുപ്രഭാതം സുപ്രഭാതം... ||[[ പണിതീരാത്ത വീട്]]
|-
| കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച... ||[[ പണിതീരാത്ത വീട്]]
|-
| ഹൃദയവാഹിനീ ഒഴുകുന്നു നീ... ||[[ ചന്ദ്രകാന്തം]]
|-
| ഉദിച്ചാൽ അസ്തമിക്കും... ||[[ ദിവ്യദർശനം]]
|-
| രാജീവനയനേ നീയുറങ്ങു... ||[[ ചന്ദ്രകാന്തം]]
|-
| സ്വർണ്ണ ഗോപുര നർത്തകീ ശിൽപ്പം... ||[[ പണിതീരാത്ത വീട്]]
|-
| ആ നിമിഷത്തിന്റെ നിർവൃതിയിൽ... ||[[ പണിതീരാത്ത വീട്]]
|-
| അഷ്ഠപതിയിലെ നായികേ... ||[[ ജീവിക്കാൻ മറന്നുപോയ സ്ത്രീ]]
|-
| ദൈവം തന്ന വീട്... ||[[ അവൾ ഒരു തുടർക്കഥ]]
|-
| എന്റെ രാജ കൊട്ടാരത്തിനു... ||[[ വേനലിൽ ഒരു മഴ]]
|-
| സ്വർഗമെന്ന കാനനത്തിൽ... ||[[ ചന്ദ്രകാന്തം]]
|-
| സത്യനായകാ... ||[[ ജീവിതം ഒരു ഗാനം]]
|-
| പുലരിയോടോ സന്ധ്യയോടോ... ||[[ സിംഹാസനം]]
|-
| ചലനം ജ്വലനം... ||[[ അയ്യർ ദ ഗ്രേറ്റ്]]
|-
| ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ... ||[[ സിംഹാസനം]]
|}
 
വരി 86:
*[http://www.ssmusic.tv/artist_profile.php?Opt=1&Language=&artId=20070700002 എസ്.എസ് മ്യൂസിക് പ്രൊഫൈൽ]
*http://www.tribuneindia.com/news/nation/music-composer-ms-viswanathan-dead/106551.html
 
[[വർഗ്ഗം:1928-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 24-ന് ജനിച്ചവർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:2015-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 14-ന് മരിച്ചവർ]]
 
 
{{Bio-stub|M. S. Viswanathan}}
"https://ml.wikipedia.org/wiki/എം.എസ്._വിശ്വനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്