"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 34:
| Voice_type =
| Genre = [[കർണ്ണാടകസംഗീതം]]
| occupation = [[സംഗീതം|സംഗീത സംവിധായകൻസംഗീതസംവിധായകൻ]]
| years_active = 1950 - 2013
| employer =
| organization =
| agent =
| known_for = [[ചലച്ചിത്രം|ചലച്ചിത്ര]] [[സംഗീതം|സംഗീത സംവിധായകൻസംഗീതസംവിധായകൻ]]
| notable_works =
| style =
വരി 70:
| school =
| callsign =
| awards = മികച്ച സംഗീത സംവിധായകനുള്ളസംഗീതസംവിധായകനുള്ള കേരള സംസ്ഥാനസർക്കാറിന്റെ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം;<br/>ജെ.സി.ഡാനിയൽ പുരസ്കാരം;<br/>'സംഗീത സരസ്വതി' പുരസ്കാരം;<br/>സ്വാതിതിരുനാൾ പുരസ്കാരം
| signature =
| signature_alt =
വരി 85:
}}
 
പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമായിരുന്നുചലച്ചിത്രസംഗീതസംവിധായകനുമായിരുന്നു '''വി. ദക്ഷിണാമൂർത്തി''' (ഡിസംബർ 9, 1919<ref name="മാതൃഭൂമി ബുക്ക്സ് "/> - ആഗസ്റ്റ് 2, 2013). [[മലയാളം]], [[തമിഴ്]], [[ഹിന്ദി]], എന്നീ ഭാഷകളിൽ സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 2013 ആഗസ്റ്റ് 2നു 93 ആം വയസ്സിൽ [[ചെന്നൈ|ചെന്നൈയിലെ]] മൈലാപൂരിൽ വെച്ച് അന്തരിച്ചു.<ref name="മരണം" >{{cite news|title=വി. ദക്ഷിണാമൂർത്തി അന്തരിച്ചു.|publisher=കൗമുദി|type=പത്രവാർത്ത|url=http://news.keralakaumudi.com/news.php?nid=234be1c1fdd7ad98518ce384ba1dcfce|language=|date=32013 ആഗസ്റ്റ് 20133|accessdate=112014 ജൂലൈ 201411|archiveurl=http://web.archive.org/web/20130805133422/http://news.keralakaumudi.com/news.php?nid=234be1c1fdd7ad98518ce384ba1dcfce|archivedate=2013-08-05 13:34:22}}</ref>
 
==ജീവിതരേഖ==
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡി. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9ന് [[ആലപ്പുഴ|ആലപ്പുഴയിലാണ്]] ദക്ഷിണാമൂർത്തി ജനിച്ചത്<ref name="മാതൃഭൂമി ബുക്ക്സ് "/>. മാതാപിതാക്കളുടെ എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, ഇദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്.<ref name="മാതൃഭൂമി ബുക്ക്സ് "/> [[ത്യാഗരാജ സ്വാമികൾ|ത്യാഗരാജ സ്വാമികളുടെ]] [[കീർത്തനം|കീർത്തനങ്ങളും]] മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു.പന്ത്രണ്ടാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി<ref name=suchithra> ഹൃദയസരസ്സിലെ സംഗീതപുഷ്‌പം-സുചിത്ര പ്രിയദർശിനി(മാതൃഭൂമി-03 ആഗസ്റ്റ് 2013)[http://www.mathrubhumi.com/specials/dakshinamoorthy/381259/index.html]</ref>. വെങ്കടേശ്വര അയ്യർക്ക് മകനെ പഠിപ്പിച്ച് പണ്ഡിതനാക്കാനായിരുന്നു ആഗ്രഹം. എന്നാൽ സംഗീതത്തിലുള്ള താൽപര്യം മൂലം പത്താം ക്ലാസിൽ വെച്ചു പഠനം നിർത്തി ദക്ഷിണാമൂർത്തി [[കർണ്ണാടകസംഗീതം]] അഭ്യസിക്കുകയാണുണ്ടായത്<ref name=Des>{{citenews|url=http://www.deshabhimani.com/newscontent.php?id=334408|title=താരാട്ടും ഈണവും തലമുറകൾ കടന്ന്|work=ദേശാഭിമാനി|date=2013 ആഗസ്റ്റ് 4;|accessdate=2013 ആഗസ്റ്റ് 4}}</ref>. [[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ മൂന്നു വർഷം സംഗീതം അഭ്യസിച്ചു. പിന്നീട് [[കർണ്ണാടകസംഗീതം|കർണ്ണാടക സംഗീതത്തിൽ]] കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു.
 
കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, [[കുഞ്ചാക്കോ]] നിർമ്മിച്ച് പുറത്തിറങ്ങിയ ''നല്ല തങ്ക'' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത്. [[കെ. ജെ. യേശുദാസ്|കെ. ജെ. യേശുദാസിന്റെ]] പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ [[വിജയ് യേശുദാസ്|വിജയ് യേശുദാസിനും]] വിജയുടെ പുത്രി അമേയയ്ക്കും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
 
പ്രശസ്ത ചലച്ചിത്ര, സീരയൽ സംവിധായകൻ [[ശ്രീകുമാരൻ തമ്പി]] രചിച്ച ധാരാളം ഗാനങ്ങൾക്കും ദക്ഷിണാമൂർത്തി ഈണം പകർന്നിട്ടുണ്ട്. വിശ്വപ്രസിദ്ധ സംഗീത സംവിധായകൻസംഗീതസംവിധായകൻ [[എ. ആർ. റഹ്മാൻ|എ. ആർ. റഹ്മാന്റെ]] പിതാവ് [[ആർ. കെ. ശേഖർ]] കുറച്ച് ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയുംസംഗീതസംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. [[പി. ലീല]], [[പി. സുശീല]], [[കല്ല്യാണി മേനോൻ]], [[ഇളയരാജ]] തുടങ്ങിയവർ ഇവരിൽ ചിലരാണ്.<ref>The Hindu - [http://www.hindu.com/fr/2007/10/26/stories/2007102650320300.htm Down music lane]</ref>
 
സംഗീത സംവിധാനസംഗീതസംവിധാന മേഖലയിൽ നിന്നും വിരമിച്ചു എങ്കിലും, ശാസ്ത്രീയസംഗീതരംഗത്ത് ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. <ref>The Hindu - [http://www.hinduonnet.com/thehindu/mp/2003/03/03/stories/2003030300580400.htm Choice Dakshinamoorthy fare]</ref> 2008ൽ ''മിഴികൾ സാക്ഷി'' എന്ന ചിത്രത്തിലെ നാലു ഗാനങ്ങളൊരുക്കിയ ദക്ഷിണാമൂർത്തി അവസാനമായി സംഗീത സംവിധാനംസംഗീതസംവിധാനം ചെയ്ത ചിത്രം, മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് സംഗീത സംവിധാനംസംഗീതസംവിധാനം ചെയ്ത '''ശ്യാമരാഗം''' ആണ്. (പുറത്തിറങ്ങാനുള്ള ചിത്രം.)
 
==സംഗീതത്തിന്റെ നാലുതലമുറ==
 
ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്ര സംഗീത സംവിധായകൻചലച്ചിത്രസംഗീതസംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കുണ്ട്. മലയാള [[നാടകം|നാടക]] - [[ചലച്ചിത്രം|ചലച്ചിത്ര]] രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ [[അഭിനേതാവ്|നടനും]] [[ഗാനാലാപനം|ഗായകനുമായ]] [[അഗസ്റ്റിൻ ജോസഫ് ഭാഗവതർ]], അദ്ദേഹത്തിന്റെ പുത്രൻ ഗാനഗന്ധർവ്വൻ [[പത്മഭൂഷൺ]] [[കെ.ജെ. യേശുദാസ്|ഡോ. കെ.ജെ. യേശുദാസ്]], യേശുദാസിന്റെ പുത്രൻ [[വിജയ് യേശുദാസ്]], വിജയിന്റെ പുത്രി [[അമേയ]] എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ.<ref name="മാതൃഭൂമി">{{citenews|url=http://www.mathrubhumi.com/specials/dakshinamoorthy/381247/index.html|title=നാലു തലമുറയെ പാടിച്ച നാദർഷി - <small>ആർ.കെ. ദാമോദരൻ</small>|work=മാതൃഭൂമി ദിനപ്പത്രം|date=2013 ആഗസ്റ്റ് 3;|accessdate=2013 ആഗസ്റ്റ് 3}}</ref> ആഗസ്റ്റിൻ ജോസഫ് ഭാഗവതർ ([[നല്ല തങ്ക]]), വിജയ് യേശുദാസ് ([[ഇടനാഴിയിൽ ഒരു കാലൊച്ച]]), അമേയ ([[ശ്യാമരാഗം]]) എന്നിവരുടെ ചലച്ചിത്രപ്രവേശനവും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളിലൂടെ ആയിരുന്നു.<ref name="മാതൃഭൂമി"/>
 
== പുരസ്കാരങ്ങൾ ==
 
*1971-ൽ മികച്ച സംഗീത സംവിധായകനുള്ളസംഗീതസംവിധായകനുള്ള കേരള സംസ്ഥാനസർക്കാറിന്റെ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചു.<ref name =mathru>{{cite web |url=http://www.mathrubhumi.com/story.php?id=356021 |title =സ്വാതിതിരുനാൾ പുരസ്കാരം ദക്ഷിണാമൂർത്തിക്ക്|date= ഏപ്രിൽ 23, 2013 |accessdate=2013 ഏപ്രിൽ 23, 2013|publisher=മാതൃഭൂമി|language=മലയാളം}}</ref>
*1998-ൽ ജെ.സി.ഡാനിയൽ പുരസ്കാരം.<ref name =mathru/>
*2003-ൽ [[ബെംഗളൂരു|ബാംഗ്ലൂരിൽ]] വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്റെ കൈകളിൽ നിന്ന് 'സംഗീത സരസ്വതി' പുരസ്കാരം ലഭിച്ചു.
വരി 108:
 
== സ്മാരകങ്ങൾ ==
കണ്ണൂരിലെ മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനനുബന്ധിച്ച് ദക്ഷിണാമൂർത്തി സ്വാമികളുടെ സ്മാരക മ്യൂസിയം സ്ഥാപിക്കാൻ കേരളാ ടൂറിസം വകുപ്പ് 2014-ൽ തീരുമാനിച്ചിരുന്നു. ഇവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും ഉപഹാരങ്ങളും മൊമെന്റോകളും മറ്റും പൊതുജനങ്ങൾക്കു കാണാനാകുന്ന രീതിയിൽ സൂക്ഷിക്കുപ്പെടും. അദ്ദേഹത്തിന്റെ കൃതികളുടേയും മറ്റും കൈയ്യെഴുത്തു പ്രതികളും ഇവിടെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നു. തന്റെ അവസാനകാലത്ത് ക്ഷേത്രത്തിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ക്ഷേത്രത്തിനായി കൊടുത്ത വിലപ്പെട്ട പുരസ്കാരങ്ങളെല്ലാമാണ് ഇവിടെ സൂക്ഷിക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്.<ref name="പേർ">{{cite news|title=മക്രേരിയിൽ 71 ലക്ഷം ചെലവിൽ ദക്ഷിണാമൂർത്തിസ്മാരക മ്യൂസിയം|url=http://www.mathrubhumi.com/story.php?id=468204|publisher=മാതൃഭൂമി|type=പത്രലേഖനം|language=മലയാളം|date=112014 ജൂലൈ 201411|accessdate=112014 ജൂലൈ 201411|archiveurl=http://web.archive.org/web/20140711112538/http://www.mathrubhumi.com/story.php?id=468204|archivedate=2014-07-11 11:25:38}}</ref>
 
== അവലംബങ്ങൾ ==
വരി 116:
* IMDb - [http://imdb.com/name/nm0197524/ Profile]
* [http://malayalasangeetham.info/secure/MalayalaSangeetham/php/createSongIndex.php?txt=Dakshinamoorthy&stype=musician&txt2=&stype2=song_start&txt3=&stype3=song_start&txt4=&stype4=song_start&txt5=&stype5=song_start&similar=on&submit=Find+Songs ദക്ഷിണാമൂർത്തി സംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ]
 
 
[[വർഗ്ഗം:1919-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 22-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംഗീതസംവിധായകർ]]
 
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്