"മോഹൻ സിത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 20:
}}
 
മലയാള ചലച്ചിത്രരംഗത്തെമലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ഒരു സംഗീതസം‌വിധായകനാണ്‌ '''മോഹൻ സിതാര'''.
 
==ജീവിതരേഖ==
വരി 26:
 
==സംഗീതജീവിതം==
1986 ൽ "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിലൂടെയാണ്‌ സംഗീതസം‌വിധയകനായി രംഗപ്രവേശം ചെയ്യുന്നത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വൻ ഹിറ്റായിമാറി. അതുവഴി മലയാള ചലച്ചിത്ര സംഗീതസം‌വിധായകരുടെമലയാളചലച്ചിത്രസംഗീതസം‌വിധായകരുടെ നിരയിലേക്ക് മോഹൻ സിതാരയും സ്ഥാനം പിടിക്കുകയായരുന്നു. 1989 ൽ കമല ഹാസൻ അഭിനയിച്ച ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മൊഹൻ സിതാരയാണ്‌ സംഗീതം നൽകിയത്. പിന്നീട് "ദീപസ്തംഭം മാഹാശ്ചര്യം" "മഴവില്ല്" എന്നീ ചിത്രങ്ങളിലൂടെയും അദ്ദേഹം രംഗത്തെത്തി. [[കലാഭവൻ മണി]] അഭിനയിച്ച "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലും സംഗീതം നൽകി. കൂടാതെ "കരുമാടിക്കുട്ടൻ", "ഇഷ്ടം","രാക്ഷസരാജാവ്", "മിസ്റ്റർ ബ്രഹ്മചാരി" , "നമ്മൾ" , "കുഞ്ഞിക്കൂനൻ" , "സദാനന്ദന്റെ സമയം" , "മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും" , "സ്വപനക്കൂട്", "വാർ & ലൗ", "കാഴ്ച", "രാപ്പകൽ", "[[തന്മാത്ര (ചലച്ചിത്രം)|തന്മാത്ര]]" തുടങ്ങിയ ഒട്ടുവളരെ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകൾ അദ്ദേഹം മലയാള സംഗീതശാഖക്ക് നൽകി. സംഗീതത്തിൽ നാടോടി സ്പർ‍ശത്തിനു പ്രശസ്തനാണ്‌ മോഹൻ സിതാര. അതോടൊപ്പം പാശ്ചാത്യൻ സപർശവും അദ്ദേഹത്തിന്റെ സംഗീതത്തിൽ കാണാറുണ്ട്. "നമ്മൾ", "സ്വപ്നക്കൂട്" "ഹൃദയത്തിൽ സൂക്ഷിക്കാൻ" എന്നിവ ഇതിനു ഉദാഹരണമാണ്‌. നിലവിൽ തന്റെ സ്വദേശമായ തൃശൂരിൽ ഒരു സംഗീത കലാലയം നടത്തിവരുന്നു മോഹൻ. ഏറ്റവും നല്ല ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കമലിന്റെ "കറുത്തപക്ഷികൾ"(2006) എന്ന ചിത്രത്തിന്റെ സംഗീതവും മോഹൻ സിതാരയായിരുന്നു. ഇതുവരെയായി ഏകദേശം എഴുനൂറ്റിയമ്പതോളം ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിർവഹിച്ചു അദ്ദേഹം.
 
==പുരസ്കാരങ്ങൾ==
*1989 ൽ ഫിലിം ക്രിട്ടിക്സ് അവാർഡ്
*1996 ൽ മികച്ച സംഗീത സം‌വിധായകനുള്ളസംഗീതസം‌വിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം
*2000 ൽ ഏഷ്യാനെറ്റ് അവാർഡ്
 
വരി 38:
* [http://www.hinduonnet.com/thehindu/fr/2005/08/05/stories/2005080501270200.htm Songs for the silver screen]
* [http://us.imdb.com/name/nm0803189/ Mohan Sithara Contributions]
 
 
[[വർഗ്ഗം:ജനിച്ച വർഷം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംഗീതസംവിധായകർ]]
 
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/മോഹൻ_സിത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്