"ബിജിബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രങ്ങളിലെ]] സം‌ഗീതസം‌വിധാനരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് '''ബിജിബാൽ'''. 2007-ൽ പുറത്തിറങ്ങിയ [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന [[ലാൽ ജോസ്]] ചിത്രത്തിലെ സം‌ഗീതം സം‌വിധാനം ചെയ്തുകൊണ്ടാണ് ബിജിബാലിന്റെ സിനിമാജീവിതം തുടങ്ങുന്നത്. [[അനിൽ പനച്ചൂരാൻ]] എന്ന ഗാനരചയിതാവിന്റേയും ആദ്യ സിനിമയായിരുന്നു ഇത്.
 
'''പലേരി മാണിക്യം''' എന്ന ചിത്രത്തിൽ ബിജിബാൽ ആലപിച്ചിട്ടുണ്ട്. 2008-ൽ മികച്ച സംഗീതസം‌വിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം ബിജിബാലിനെ തേടിയെത്തി.<ref name="A dream debut for Bijibal">{{cite news |title=A dream debut for Bijibal |url=http://www.hindu.com/2008/09/19/stories/2008091950650200.htm |work=[[The Hindu]] |date=192008 September 200819 |accessdate=72009 December 20097 }}</ref>
== ഫിലിമോഗ്രാഫി ==
{| class="wikitable sortable"
വരി 111:
 
==പുരസ്കാരങ്ങൾ==
* 2015 പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം - [[പത്തേമാരി (ചലച്ചിത്രം)|പത്തേമാരി]], [[നീന]]<ref name=mat1>{{cite news|title='ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി......|url=http://www.mathrubhumi.com/movies-music/film-awards-2016-malayalam-news-1.899841|accessdate=12016 മാർച്ച് 20161|publisher=മാതൃഭൂമി|ref=mat1|archiveurl=http://archive.is/tE4b9|archivedate=12016 മാർച്ച് 20161}}</ref>
* 2014 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം -
* 2013 - പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം - ([[കളിയച്ഛൻ (ചലച്ചിത്രം)|കളിയച്ഛൻ]])<ref>http://www.mathrubhumi.com/movies/hindi/347717/</ref>
* 2013 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം - കളിയച്ഛൻ, [[ഒഴിമുറി]]<ref>http://www.mathrubhumi.com/movies/malayalam/341777/</ref>
* 2011 - ഏഷ്യാ വിഷൻ മൂവി അവാർഡ് - [[സാൾട്ട് ൻ പെപ്പർ]]
* 2008 - നല്ല സംഗീത സംവിധായകനുള്ള മുല്ലശ്ശേരി രാജു സംഗീത അവാർഡ്.<ref>{{cite news |titlename="A dream debut for Bijibal |url=http://www.hindu.com/2008/09/19/stories/2008091950650200.htm |work=[[The Hindu]] |date=19 September 2008 |accessdate=7 December 2009 }}<"/ref> - [[Arabikkatha]]
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
വരി 124:
{{reflist}}
 
[[വർഗ്ഗം:മലയാളചലച്ചിത്രസംഗീതസംവിധായകർ]]
 
[[വർഗ്ഗം:മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[Category:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ബിജിബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്