"ജെറി അമൽദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Jerry Amaldev}}
{{Infobox musical artist <!-- See Wikipedia:WikiProject Musicians -->
| name = [[ജെറി അമൽദേവ്]]
| image =
| caption =
വരി 19:
| website = http://www.jerryamaldev.com
}}
[[മലയാളം|മലയാള]] ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീത സംവിധായകനാണ് '''ജെറി അമൽദേവ്'''.
 
കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. [[യു.എസ്.എ|അമേരിക്കയിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീത സംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. [[ഇന്ത്യ|ഇന്ത്യയിൽ]] തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംഗീതചലച്ചിത്രസംഗീത സംവിധായകനായ [[നൗഷാദ് അലി|നൗഷാദിന്റെ]] സഹായിയായി 5 വർഷം ജോലിചെയ്തു. [[മുഹമ്മദ് റാഫി]], [[ലത മങ്കേഷ്കർ]] തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. [[മദ്രാസ്|മദ്രാസിലെ]] സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.<ref>http://www.hinduonnet.com/thehindu/mp/2005/07/02/stories/2005070203810100.htm</ref>
 
== ജെറി അമൽദേവ് സംഗീത സംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾ ==
വരി 41:
| മഞ്ചാടിക്കുന്നിൽl || [[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ]]
|-
| കൊഞ്ചും ചിലങ്കേ || [[ധന്യ ]]
|-
| എല്ലാം ഓർമ്മകൾ || [[ഒരു വിളിപ്പാടകലെ ]]
|-
| പ്രകാശ നാളം ചുണ്ടിൽ മാത്രം || [[ഒരു വിളിപ്പാടകലെ ]]
|-
|ഇനിയുമേതു തീരം ||[[പൂവിരിയും പുലരി ]]
|-
| ആളൊരുങ്ങി അരങ്ങൊരുങ്ങി || [[എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ]]
വരി 53:
|കണ്ണോടു കണ്ണോരം||[[എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ]]
|-
|പെണ്ണിന്റെ ചെഞ്ചുണ്ടിൽ||[[ഗുരുജീ ഒരു വാക്ക്‌ ]]
|-
|വാചാലം എൻ മൗനവും||[[കൂടും തേടി ]]
|-
|ആയിരം കണ്ണുമായ്‌||[[നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്]]
|-
|ദേവദുന്ദുഭി||[[എന്നെന്നും കണ്ണേട്ടന്റെ ]]
|}
 
 
[[യേശുദാസ്|യേശുദാസുമായി]] ഉള്ള അഭിപ്രായ വ്യത്യാസം കാരണം ജെറി അമൽദേവ് ചിത്രങ്ങളിൽ പാടാൻ യേശുദാസ് വിസമ്മതിച്ചു എന്നും ഇതാണ് മലയാള ചലച്ചിത്ര സംവിധാന രംഗത്ത് ജെറി അമൽദേവിന്റെ തിരോധാനത്തിനു കാരണമായത് എന്നും കരുതപ്പെടുന്നു. {{1}}
Line 72 ⟶ 71:
==പുറം കണ്ണികൾ ==
*[http://www.jerryamaldev.com/ ഔദ്യോഗിക വെബ്സൈറ്റ് ]
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംഗീതസംവിധായകർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച പശ്ചാത്തലസംഗീതത്തിനുള്ളസംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ളപശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ജെറി_അമൽദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്