"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
| alias =
| birth_date = {{birth date|1936|06|06}}
| birth_place = [[തരൂർ]], [[ പാലക്കാട് ജില്ല]]
| origin =
| death_date = {{death date and age|2014|01|05|1936|06|06|def=y}}
വരി 33:
==ചലച്ചിത്ര ജീവിതം==
സംഗീത സം‌വിധായകൻ [[കെ. രാഘവൻ|കെ. രാഘവനുമായുള്ള]] അടുപ്പമാണ്‌ തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു<ref name=mbm-1/>.
1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ്‌ ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല<ref name=mmonle-1>[http://week.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3977988&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ ഓൺലൈൻ] 16/10/2009 ന്‌ ശേഖരിച്ചത്</ref>. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം ''താന്തോന്നി'' എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീത സം‌വിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്. <ref name=webdn-1>[http://malayalam.webdunia.com/entertainment/film/profile/0910/13/1091013097_1.htm മലയാളം വെബ്‌ദുനിയ 13 ഒക്ടോബർ 2009]</ref>. 2014 ജനുവരി 5 നു അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയാലിയിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗം ബാധിച്ച് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു.<ref name=mathr1/>
 
==അവിസ്മരണീയ ഗാനങ്ങൾ==
വരി 48:
{{reflist|refs=
<ref name=mathr1>{{cite news|title=കെ.പി ഉദയഭാനു അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=419664|newspaper=മാതൃഭൂമി}}</ref>
<ref name=mathr2>{{cite web|title=വെള്ളിനക്ഷത്രമേ നിന്നെ നോക്കി|url=http://www.mathrubhumi.com/books/article/interview/291/|publisher=മതൃഭൂമി|accessdate=2014 ജനുവരി 6,2014}}</ref>
}}
 
 
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർമലയാളചലച്ചിത്രസംഗീതസംവിധായകർ]]
[[വർഗ്ഗം:പാലക്കാട് ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്