"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറമെ നിന്നുള്ള കണ്ണികൾ: {{commons category|M. G. Sreekumar}}
(ചെ.)No edit summary
വരി 17:
| URL = [http://www.mgsreekumar.com/ www.mgsreekumar.com]
}}
'''എം.ജി. ശ്രീകുമാർ''' ([[മേയ് 25]] ,[[1957]]) [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.
 
1984-ൽ പുറത്തിറങ്ങിയ [[പൂച്ചയ്ക്കൊരു മൂക്കുത്തി (മലയാളചലച്ചിത്രം)|പൂച്ചക്കൊരു മൂക്കുത്തി]] എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ [[എം.ജി. രാധാകൃഷ്ണൻ|എം.ജി രാധാകൃഷ്ണൻ]] സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി [[ഓമനക്കുട്ടി]] കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.[[മോഹൻലാൽ|മോഹൻലാലിനുവേണ്ടി]] അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
 
== പുരസ്കാരങ്ങൾ ==
=== ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ===
* 1990 - മികച്ച പിന്നണി ഗായകൻ - നാദരൂപിണി ([[ഹിസ് ഹൈനസ് അബ്ദുള്ള]])
* 1999 - മികച്ച പിന്നണി ഗായകൻ - ചാന്തുപൊട്ടും ([[വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും]])
 
=== കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ===
* 1989 - മികച്ച പിന്നണി ഗായകൻ - കണ്ണീർപ്പൂവിന്റെ ([[കിരീടം (ചലച്ചിത്രം)|കിരീടം]]), മായാമയൂരം പീലിവീശിയോ ([[വടക്കുനോക്കിയന്ത്രം (ചലച്ചിത്രം)|വടക്കുനോക്കിയന്ത്രം]])
* 1991 - മികച്ച പിന്നണി ഗായകൻ - കിലുകിൽ പമ്പരം ([[കിലുക്കം]]), ആതിരവരവായി ([[തുടർക്കഥ]])
വരി 52:
[[വർഗ്ഗം:1957-ൽ ജനിച്ചവർ]]
[[വർഗ്ഗം:മേയ് 25-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർമലയാളചലച്ചിത്രസംഗീതസംവിധായകർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
"https://ml.wikipedia.org/wiki/എം.ജി._ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്