"ആർ.കെ. ശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.)No edit summary
വരി 20:
|Past_members =
}}
'''രാജഗോപാൽ കുലശേഖർ''' ('''ആർ.കെ. ശേഖർ'''; 1933 ജൂൺ 21 – 1976 സെപ്റ്റംബർ 30) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീതചലച്ചിത്രസംഗീത സംവിധായകനായിരുന്നു. 23 മലയാള ചിത്രങ്ങൾക്കും നിരവധി [[തമിഴ്]] ചിത്രങ്ങൾക്കും അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിച്ചു. ലോകത്തിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന [[എ.ആർ. റഹ്‌മാൻ]] മകനാണ്.<ref>[http://www.time.com/time/specials/packages/article/0,28804,2044968_2052929_2053238,00.html "The 2011 Oscar Race: TIME Picks the Winners"]</ref>
 
==ജീവിതരേഖ==
വരി 30:
== അവലംബം ==
<references/>
 
 
[[വർഗ്ഗം:1933-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1976-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 21-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 30-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംഗീതസംവിധായകർ]]
 
[[വർഗ്ഗം:മലയാളതമിഴ് ചലച്ചിത്ര സംഗീതസംവിധായകർചലച്ചിത്രസംഗീതസം‌വിധായകർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര സംഗീതസം‌വിധായകർ]]
 
 
"https://ml.wikipedia.org/wiki/ആർ.കെ._ശേഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്