"ടിൻടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ടിൻ ടിൻ(കാർട്ടൂൺ കഥാപാത്രം) എന്ന താൾ ടിൻടിൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vi...
(ചെ.)No edit summary
വരി 21:
[[ജോർജെസ് റെമി]](ഹെർഗെ) എന്ന കാർട്ടൂണിസ്റ്റാണ് ഈ ഖതാപാത്രത്തിന്റെ രചയിതാവ്. 1929 ജനവരി 10 -ന് 'ലെ വെങ്ടിമെ സീക്കിൾ' എന്ന ബെൽജിയൻ പത്രത്തിന്റെ വാരാന്ത്യഹാസ്യപ്പതിപ്പായ 'ലെ പെറ്റിറ്റ് വിങ്ടിമ'യിലൂടെയാണ് സന്തതസഹചാരിയായ സ്‌നോവി എന്ന നായക്കുട്ടിയുമായി 'ടിൻ ടിൻ' സാഹസിക സഞ്ചാരം തുടങ്ങിയത്.
==ജനപ്രീതി==
1999-ൽ 'ലേ മൊൺഡെ' ദിനപത്രം നടത്തിയ സർവേയിൽ 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച പുസ്തങ്ങളിൽ ടിൻ ടിൻ സാഹസികപരമ്പരയലെ അഞ്ചാം വാല്യമായ 'ദ ബ്ലൂ ലോട്ടസും' ഉൾപ്പെട്ടിരുന്നു. 23 കോടി ടിൻ ടിൻ പ്രതികൾ ലോകത്തെമ്പാടുമായി വിറ്റുപോയെന്നാണ് കണക്കുകൾ പറയുന്നത്. .<ref>http://www.mathrubhumi.com/story.php?id=514335</ref> 70 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
==അവലംബം==
<references/>
വരി 37:
* [http://www.hachettebookgroup.com/authors/herge-kids/#works Hachettebookgroup.com] — Tintin books, US
 
[[വർഗ്ഗം:കാർട്ടൂൺകോമിൿ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ടിൻടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്