"അസ്പരാഗേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
|subdivision = ''[[#Genera|See text]]''
|}}
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അസ്പരാഗേസീ (Asparagaceae)<ref name="APG3">{{ഫലകം:Citation|last=Angiosperm Phylogeny Group III|title=An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III|year=2009|journal=Botanical Journal of the Linnean Society|volume=161|issue=2|pages=105–121|doi=10.1111/j.1095-8339.2009.00996.x}}</ref>.ഈ സസ്യകുടുംബത്തിൽ 143 ജീനസ്സുകളിലായി ഏകദേശം 3200 സ്പീഷിസുകളും ഉൾപ്പെടുന്നു. ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണിത്. [[ശതാവരി]], [[നരിവെങ്കായം]], [[സർപ്പപ്പോള]], [[വെള്ള മുസ്‌ലി]], [[ആനക്കൈത]] തുടങ്ങിയ ഈ കുടുംബത്തിൽപ്പെടുന്നു.
 
== സവിശേഷതകൾ ==
ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമായിരിക്കും. ഇലകളിലെ സമാന്തര സിരാവിന്യാസവുമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അസ്പരാഗേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്