"വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
+{{മാര്‍ഗ്ഗരേഖകള്‍}}
(ചെ.) (ഔദ്യോഗിക മാര്‍ഗ്ഗരേഖാ ഫലകം ചേര്‍ത്തു)
(ചെ.) (+{{മാര്‍ഗ്ഗരേഖകള്‍}})
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}} {{മാര്‍ഗ്ഗരേഖകള്‍}}
'''ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക''' എന്നത് വിക്കിപീഡിയയുടെ ആധാരശിലകളിലൊന്നാണ്. എന്തുകൊണ്ടെന്നാല്‍ യാതൊരു നിബന്ധനകളുമില്ലാതെ ആരെക്കൊണ്ടും തിരുത്തിയെഴുതാന്‍ അനുവദിക്കുന്ന വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തിനായി മഹാഭൂരിപക്ഷവും നല്ല തിരുത്തലുകള്‍ ആണ് നടത്തുന്നത്. അപ്രകാരമല്ലായിരുന്നെങ്കില്‍ വിക്കിപീഡിയ തുടക്കത്തില്‍ തന്നേ നശിച്ചുപോകുമായിരുന്നു. ആരെങ്കിലും കാരണമില്ലാതെ വിക്കിപീഡിയില്‍ വരുത്തുന്ന ഏതെങ്കിലും മാറ്റങ്ങള്‍ വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് മാര്‍ഗ്ഗവിഘാതമാകുന്നുവെങ്കില്‍ അത് നിരൂപണം ചെയ്യാതെ തിരുത്തിയെഴുതുക. എന്നാല്‍ താങ്കള്‍ക്ക് ആരെങ്കിലുമായി അഭിപ്രായവ്യത്യാസമുണ്ടായാല്‍, അവര്‍ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും ധരിച്ചിട്ടുണ്ടാവുക; ബന്ധപ്പെട്ട സംവാദം താളില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക, അവരുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുക. ഉരുണ്ടുകൂടിയേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളേയും ഇതരപ്രശ്നങ്ങളേയും ഒഴിവാക്കാന്‍ അതിനു കഴിയും.
 
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/23277" എന്ന താളിൽനിന്ന് ശേഖരിച്ചത്