"ഉമർ ഖാളി (റ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ആധികാരികത}}
വെളിയങ്കോട് ഖാളിയാരകത്ത് കാക്കത്തറയിൽ ആലി മുസ്ലിയാർ എന്ന പണ്ഡിതന്റെ പുത്രനായി ഹിജ്‌റ വർഷം 1179 ൽ ഉമർ ഖാളി (റ) ജനിച്ചു. മാതാവും പിതാവും ചെറുപ്പത്തിൽ തന്നെ വഫാതായി.
17ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 18ാം നൂറ്റാണ്ടിന്റെ ആദ്യതിലും നികുതി നിഷേദപ്രസ്ഥാനത്തിന്റെ കേരളജനയിതാവും സ്വാതന്ത്രത്തിന് വേണ്ടി ശക്തമായി പോരാടിയ വീരസമരനായകൻ കൂടെയായിരുന്നു. അറിയപെട്ട ഒരു നിമിഷകവിയും മാപ്പിള സമൂഹത്തിന്റെ ആത്മീയ ആചാര്യനുമായിരുന്നു. നിരവദി ഗ്രന്തങ്ങളുടെ രജയിതാവ്, ഖാളി, സൂഫി, എന്നീ മേഘലകളിലും പ്രസിദ്ധിയാർജിച്ചു.ഹിജ്‌റ വർഷം 1273 ദുൽഹജ്ജ് 23ന് ഈ ലോകത്തോട് വിടപറഞ്ഞു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2327678" എന്ന താളിൽനിന്ന് ശേഖരിച്ചത്