"പാപ്പാ ഉമാനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
1931 ഓഗസ്റ്റ് 5 ന് [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]], [[[[മദ്രാസ് സംസ്ഥാനം|മദ്രാസ് സംസ്ഥാനത്തുള്ള]] കോവിൽപാട്ട് എന്ന സ്ഥലത്താണ് ധനലക്ഷ്മി ജനിച്ചത്. പിതാവ് മരിച്ചതോടെ, അമ്മ ലക്ഷ്മി, [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിയിലേക്കു]] താമസം മാറി. ജീവിത വരുമാനം കണ്ടെത്തുന്നതിനായി, തിരുച്ചിറപ്പള്ളി റെയിൽ വർക്ക്ഷോപ്പിനടുത്ത് തൊഴിലാളികൾക്കായി ഒരു കാന്റീൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചെറിയ കുട്ടി എന്നർത്ഥം വരുന്ന, പാപ്പാ എന്ന പേരു ധനലക്ഷ്മിയെ ആദ്യം വിളിച്ചത് കാന്റീനിൽ വന്നിരുന്ന തൊഴിലാളികളായിരുന്നു. റെയിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന പല തൊഴിൽ പ്രക്ഷോഭങ്ങളും കണ്ടാണ് ധനലക്ഷ്മി വളർന്നത്.<ref name=thehindu11>{{cite news | title = സി.പി.ഐ.എം ലീഡർ പാപ്പാ ഉമാനാഥ് പാസ്സസ് എവേ | url = http://web.archive.org/web/20160322150155/http://www.thehindu.com/todays-paper/tp-national/tp-tamilnadu/cpi-m-leader-pappa-umanath-passes-away/article960107.ece | publisher = ദ ഹിന്ദു | date = 2010-12-18 | accessdate = 2016-03-22}}</ref>
==രാഷ്ട്രീയ ജീവിതം==
1945 ൽ ധനലക്ഷ്മി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1948 ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ, ധനലക്ഷ്മിയും അമ്മയും, മറ്റു പാർട്ടി നേതാക്കളോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിന്റെ ക്രൂരതക്കെതിരേ, ജയിലിൽ നിരാഹാരമനുഷ്ഠിച്ച ധനലക്ഷ്മിയുടെ അമ്മ, 23 ദിവസത്തിനുശേഷം മരണമടഞ്ഞു. മാതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കുകൊള്ളാൻ ജയിലധികൃതർ ധനലക്ഷ്മിയെ അനുവദിച്ചില്ല.<ref name=toi1>{{cite news | title = സി.പി.എം. ലീഡർ പാപ്പാ ഉമാനാഥ് ഡെഡ് | url = http://web.archive.org/web/2016032314435420160323144537/http://timesofindia.indiatimes.com/cityarticleshowajax/chennai/CPM-leader-Pappa-Umanath-dead/articleshow/71200557120054.cms? | publisher = ടൈംസ് ഓഫ് ഇന്ത്യ | date = 2010-12-18 | accessdate = 2016-03-23}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പാപ്പാ_ഉമാനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്