"പാപ്പാ ഉമാനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
==ആദ്യകാലജീവിതം==
1931 ഓഗസ്റ്റ് 5 ന് ബ്രിട്ടീഷ് ഇന്ത്യയിലെ, മദ്രാസ് സംസ്ഥാനത്തുള്ള കോവിൽപാട്ട് എന്ന സ്ഥലത്താണ് ധനലക്ഷ്മി ജനിച്ചത്. പിതാവ് മരിച്ചതോടെ, അമ്മ ലക്ഷ്മി, തിരുച്ചിറപ്പിള്ളിയിലേക്കു താമസം മാറി. ജീവിത വരുമാനം കണ്ടെത്തുന്നതിനായി, തിരുച്ചിറപ്പിള്ളി റെയിൽ വർക്ക്ഷോപ്പിനടുത്ത് തൊഴിലാളികൾക്കായി ഒരു കാന്റീൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചെറിയ കുട്ടി എന്നർത്ഥം വരുന്ന, പാപ്പാ എന്ന പേരു ധനലക്ഷ്മിയെ ആദ്യം വിളിച്ചത് കാന്റീനിൽ വന്നിരുന്ന തൊഴിലാളികളായിരുന്നു. റെയിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന പല തൊഴിൽ പ്രക്ഷോഭങ്ങളും കണ്ടാണ് ധനലക്ഷ്മി വളർന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പാപ്പാ_ഉമാനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്