"പാപ്പാ ഉമാനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
==ആദ്യകാലജീവിതം==
1931 ഓഗസ്റ്റ് 5 ന് ബ്രിട്ടീഷ് ഇന്ത്യയിലെ, മദ്രാസ് സംസ്ഥാനത്തുള്ള കോവിൽപാട്ട് എന്ന സ്ഥലത്താണ് ധനലക്ഷ്മി ജനിച്ചത്. പിതാവ് മരിച്ചതോടെ, അമ്മ ലക്ഷ്മി, തിരുച്ചിറപ്പിള്ളിയിലേക്കു താമസം മാറി. ജീവിത വരുമാനം കണ്ടെത്തുന്നതിനായി, തിരുച്ചിറപ്പിള്ളി റെയിൽ വർക്ക്ഷോപ്പിനടുത്ത് തൊഴിലാളികൾക്കായി ഒരു കാന്റീൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പാപ്പാ_ഉമാനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്