"വിവാഹമോചനം ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abdul hameed kp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 3:
 
== വിവാഹം ==
ഇസ്‌ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്. "[[സ്ത്രീ]]കൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്''([[ഖുർആൻ]]: 4: 21). മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്'' ([[ബുഖാരി]])ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ സൗജ് എന്നാണ് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.
 
== വിവിധ സമീപനങ്ങൾ ==
നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ഇന്ന് നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമികമല്ല. ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും സാധ്യമല്ല. വിവിധ ഘട്ടങ്ങളിലൂടെ രഞ്ജിപ്പിന്റെ വഴികൾ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുമ്പിലില്ലെന്ന ഘട്ടമെത്തുമ്പോൾ മാത്രമണ് അതനുവദിച്ചത്. ഖുർആൻ വിവരിക്കുന്നു:-
"https://ml.wikipedia.org/wiki/വിവാഹമോചനം_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്