"വിവാഹമോചനം ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== വിവാഹം ==
ഇസ്‌ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്."എങ്ങിനെയാണ് നിങ്ങൾ അവരിൽ നിന്ന് സമ്പത്ത്‌ സ്വീകരിക്കുക നിങ്ങൾ പരസ്പരം കൂടിച്ചേർന്നിരിക്കുന്നു [[സ്ത്രീ]]കൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്''([[ഖുർആൻ]]: 4: 21)<ref>തഫ്‌സീർ ജലാലൈനി-വാള്യം2:20ാം പേജ്</ref><ref>ശരീഅത്തും കോടതിയും -148</ref>. മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്'' ([[ബുഖാരി]])ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ സൗജ് എന്നാണ് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.
 
== വിവിധ സമീപനങ്ങൾ ==
"https://ml.wikipedia.org/wiki/വിവാഹമോചനം_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്