"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44:
 
വെബ് വിലാസം: http://kufos.ac.in/
 
=== കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ===
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കുഹാസ്) 2010-ൽ 'കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആക്റ്റ് 2010' മൂലം സ്ഥാപിക്കപ്പെട്ട സർവ്വകലാശാല ആണ്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, സിദ്ധ, യോഗ, പ്രകൃതി ചികിത്സ, യുനാനി, തുടങ്ങിയ ആരോഗ്യ ശാസ്ത്രങ്ങളുടെ ചിട്ടയായ പഠനം, പരിശീലനം, ഗവേഷണം എന്നിവ ഉറപ്പു വരുത്താൻ വേണ്ടി സ്ഥാപിതമായി. തൃശ്ശൂരിൽ ആണ് ആസ്ഥാനം. ഇത് വരെ 249 കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്<ref>{{Cite web|url=http://kuhs.ac.in/|title=The Kerala University of Health Sciences (KUHS)|last=|first=|date=|website=|publisher=|access-date=}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്