"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരള ഫിഷറീസ് സർവകലാശാലയുടെ വിവരങ്ങൾ കൂട്ടി ചേർത്തു.
വരി 42:
=== കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ===
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) 2010 നവംബർ 20 ന് തുടങ്ങിയ ഒരു ഓട്ടോണോമസ് സർക്കാർ സ്ഥാപനം ആണ്. രാജ്യത്തെ ആദ്യത്തെ ഫിഷറീസ് സർവകലാശാലയാണിത്‌. കൊച്ചിയിലെ പനങ്ങാട് എന്ന സ്ഥലത്താണ് കുഫോസിൻറെ ആസ്ഥാനം. ഫിഷറീസ്, സമുദ്ര ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ നടത്തുന്നു. 75 ഏക്കർ ഉള്ള കാമ്പസ് ആണ് പനങ്ങാടുള്ളത്. പുതുവയ്പ്പിൽ 50 ഏക്കർ, തിരുവല്ലം, വിഴിഞ്ഞം എന്നിവിടങ്ങളിൽ 10 ഏക്കറും സ്വന്തമായുണ്ട്.
 
വെബ് വിലാസം: http://kufos.ac.in/
 
==അവലംബം==
"https://ml.wikipedia.org/wiki/സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്