"കാൽസ്യം കാർബണേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

566 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
[[File:Calcite.png|thumb|right|Crystal structure of calcite]]
[[Calcium|Ca]][[Carbon|C]][[Oxygen|O]]<sub>3</sub> എന്ന [[chemical formula|രാസസമവാക്യമുള്ള]] ഒരു [[chemical compound|രാസസംയുക്തമാണ്]] '''കാൽസ്യം കാർബണേറ്റ് (Calcium carbonate).''' [[limestone|ചുണ്ണാമ്പുകല്ല്]], [[കക്ക]], [[ഒച്ച്|ഒച്ചിന്റെ]] പുറംതോട്, [[മുത്ത്]], [[മുട്ട|മുട്ടയുടെ]] പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്. കൃഷിയിൽ [[Acid|അമ്ലത]] കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുവിലെ പ്രധാനഘടകവും ഇതാണ്. കാൽസ്യത്തിന്റെ ന്യൂനത പരിഹരിക്കാൻ വൈദ്യത്തിലും ഇതു നൽകുന്നുണ്ട്.
 
==രസതന്ത്രം==
മറ്റു മിക്ക [[carbonates|കാർബണേറ്റുകളുടെ]] സ്വഭാവവുമായി കാൽസ്യം കാർബണേറ്റിനും നല്ല സാമ്യമുണ്ട്.
* [[ആസിഡ്|ആസിഡുകളു]]മായിച്ചേർന്ന് [[CO2|കാർബൺ ഡയോക്സൈഡ്]] പുറത്തുവിടുന്നു.
:CaCO<sub>3</sub>(s) + 2H<sup>+</sup>(aq) → Ca<sup>2+</sup>(aq) + CO<sub>2</sub>(g) + H<sub>2</sub>O (l)
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2327225" എന്ന താളിൽനിന്ന് ശേഖരിച്ചത്