"സിബി മലയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 16:
| footnotes =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] വേദിയിലെ ഒരു സം‌വിധായനാണ് '''സിബി മലയിൽ'''. 1980 മുതൽ അദ്ദേഹം മലയാളത്തിൽ 40 ലധികം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്.
 
[[മലയാളി|മലയാളികൾ]] എന്നും ഓർത്തുവെക്കുന്ന ഒരു പിടി സിനിമകൾ സിബിയുടേതായിട്ടുണ്ട്. ''[[കിരീടം (മലയാള ചലച്ചിത്രം)|കിരീടം]]'', ''തനിയാവർത്തനം'', ''ഹിസ് ഹൈനസ് അബ്ദുള്ള'' എന്നിവ അവയിൽ ചിലതാണ്. [[മോഹൻലാൽ]] അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. അദ്ദേഹത്തിലെ മിക്കവാറും സിനിമകളിൽ [[തിരക്കഥ]] എഴുതിയിരിക്കുന്നത് [[ലോഹിതദാസ്]] ആണ്.
 
==സിനിമകൾ==
വരി 30:
*ഇഷ്ടം (2001)
*ദേവദൂതൻ (2000)
*[[ഉസ്താദ് (ചലച്ചിത്രം)|ഉസ്താദ് ]](1999)
*സമ്മർ ഇൻ ബെത്ലഹേം (1998)
*പ്രണയവർണങ്ങൾ (1997)
വരി 64:
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.imdb.com/name/nm0539034/ IMDB Listing]
 
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:1956-ൽ ജനിച്ചവർ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സിബി_മലയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്