"സിദ്ദിഖ് (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 17:
| footnotes =
}}
[[മലയാള സിനിമ|മലയാള സിനിമയിലെ]] ഒരു അറിയപ്പെടുന്ന സം‌വിധായകനാണ് '''സിദ്ദിഖ്'''. പ്രശസ്ത നടനും സം‌വിധായകനായ [[ലാൽ|ലാലിനോടൊന്നിച്ച്]] [[സിദ്ദിഖ്-ലാൽ]] എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സം‌വിധായകൻ [[ഫാസിൽ|ഫാസിലിനെ]] സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവനിൽ]] മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് [[ഫാസിൽ]] സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.
 
== ലാലിനോടൊപ്പം ചെയ്ത ചിത്രങ്ങൾ ==
വരി 39:
* [[ലേഡീസ് & ജെന്റിൽമാൻ]]
* [[ഭാസ്ക്കർ ദ റാസ്ക്കൽ]]
{{India-film-director-stub}}
 
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
 
 
{{India-film-director-stub}}
"https://ml.wikipedia.org/wiki/സിദ്ദിഖ്_(സംവിധായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്