"എ. വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replaced: date=25 ഫെബ്രുവരി 2015 → date=2015 ഫെബ്രുവരി 25, [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 10:
| footnotes =
}}
ഒരു മലയാള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു '''എ. വിൻസെന്റ്''' ( [[ജൂൺ 14]] [[1928]] - ഫെബ്രുവരി 25, 2015) മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോ യിൽ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാമാൻ [[കെ.രാമനാഥ|കെ.രാമനാഥന്റെ]] സഹായിയായി. തെലുങ്കു ചിത്രത്തിനായിരുന്നു ആദ്യമായി ഛായഗ്രഹണം നിർവഹിച്ചത്.<ref name=math/> [[നീലക്കുയിൽ]] ആയിരുന്നു ആദ്യ മലയാളസിനിമ. തമിഴിലെ [[ശ്രീധർ|ശ്രീധറിന്റെയും]] ക്യാമറാമാനായിരുന്നു.
 
[[ഭാർഗവീനിലയം]]ആണ് സംവിധാനം ചെയ്ത ആദ്യസിനിമ.<ref>{{cite news|title=വൺ മോർ ടേക്...|url=http://archive.is/FIDfm|accessdate=2013 സെപ്റ്റംബർ 6|newspaper=മാധ്യമം}}</ref> [[മുറപ്പെണ്ണ്]], [[നഗരമേ നന്ദി]], [[അശ്വമേധം (ചലച്ചിത്രം)|അശ്വമേധം]], [[അസുരവിത്ത്]], [[തുലാഭാരം (ചലച്ചിത്രം)|തുലാഭാരം]], [[നിഴലാട്ടം]], [[ത്രിവേണി]], [[ഗന്ധർവക്ഷേത്രം]], [[ചെണ്ട (ചലച്ചിത്രം)|ചെണ്ട]], [[അച്ചാണി]], [[നഖങ്ങൾ (ചലച്ചിത്രം)|നഖങ്ങൾ]], [[വയനാടൻ തമ്പാൻ]], [[കൊച്ചു തെമ്മാടി]] എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങൾ. 1969-ൽ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. [[അങ്കിൾബൺ]] എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്. 1986-ൽ [[കൊച്ചുതെമ്മാടി]] എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം. [[പൗർണമി രാവിൽ]] എന്നൊരു [[ത്രീഡി]] ചിത്രവും മലയാളത്തിലെടുത്തിട്ടുണ്ട്. അവസാന കാലത്ത് ഏറെയും തെലുങ്ക് ചിത്രങ്ങൾക്കാണ് ഛായാഗ്രഹണം നിർവഹിച്ചത്.
 
ക്യാമറാമാന്മാരായ [[ജയാനൻ വിൻസെന്റ്|ജയാനനും]] [[അജയൻ വിൻസെന്റ്|അജയനും]] പുത്രന്മാരാണ്. [[ജെ.സി. ദാനിയേൽ പുരസ്കാരം]] ലഭിച്ചു. 2015 ഫെബ്രുവരി 25-ന് ചെന്നൈയിൽ വച്ച് അന്തരിച്ചു.<ref name=math>{{cite web|title=എ.വിൻസന്റ് അന്തരിച്ചു|url=http://archive.is/TvRnf|website=മാതൃഭൂമി|accessdate=252015 ഫെബ്രുവരി 201525}}</ref>
 
==സംവിധാനം ചെയ്ത ചിത്രങ്ങൾ==
വരി 47:
* കുഞ്ഞാലി മരയ്ക്കാർ (1966)
* ദൗത്യം (1988)
* അങ്കിൾ ബൺ (1991)
 
==അവലംബം==
വരി 53:
 
{{DEFAULTSORT:വിൻസെന്റ്, എ.}}
 
[[വർഗ്ഗം:1928-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 14-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ]]
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/എ._വിൻസെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്