"വിനയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 29:
 
== ചലച്ചിത്രജീവിതം ==
[[മോഹൻലാൽ|മോഹൻ ലാലുമായി]] രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി ''സൂപ്പർ സ്റ്റാർ'' എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.<ref>[http://www.my-kerala.com/n/a/arc9-2002.shtml My-Kerala.com: News]</ref> മോഹൻ ലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും [[മമ്മൂട്ടി]] (''ദാദാ സാഹിബ്'', ''രാക്ഷസരാജാവ്''), [[സുരേഷ് ഗോപി]] (''[[ബ്ലാക്ക്‌ക്യാറ്റ് (മലയാളചലച്ചിത്രം)|ബ്ലാക്ക്‌ക്യാറ്റ്]]''), [[ജയറാം]] (''ദൈവത്തിന്റെ മകൻ''), [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]] (''സത്യം'', ''വെള്ളിനക്ഷത്രം''), [[ദിലീപ്]] (''വാർ & ലവ്''), [[കലാഭവൻ മണി]] (''വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'', ''കരുമാടിക്കുട്ടൻ'') എന്നീ മറ്റ് മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.
 
[[ജയസൂര്യ (ചലച്ചിത്രനടൻ)|ജയസൂര്യ]] (''ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ''), [[മണിക്കുട്ടൻ]] (''ബോയ് ഫ്രണ്ട്'') എന്നീ നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്.
വരി 43:
{{reflist}}
 
[[വിഭാഗംവർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
"https://ml.wikipedia.org/wiki/വിനയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്