"വി.ആർ. ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
replaced: date=21 ഫെബ്രുവരി 2016 → date=2016 ഫെബ്രുവരി 21 (2), [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
(ചെ.) (replaced: date=21 ഫെബ്രുവരി 2016 → date=2016 ഫെബ്രുവരി 21 (2), [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2))
{{PU|V.R. Gopalakrishnan}}
{{IMG|V R Gopalakrishnan.jpg}}
ഒരു മലയാളചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു '''വി.ആർ. ഗോപാലകൃഷ്ണൻ''' ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റ]] സുഹൃത്തും സഹപാഠിയുമായിരുന്നു ഗോപാലകൃഷ്ണൻ.<ref>{{cite web|title=സംവിധായകൻ വി.ആർ ഗോപാലകൃഷ്ണൻ അന്തരിച്ചു|url=https://archive.is/WIzXr|website=മാതൃഭൂമി|accessdate=212016 ഫെബ്രുവരി 201621}}</ref> [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] രാമനാഥപുരത്തെ സ്വഭവനത്തിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തി.<ref>{{cite web|title=സംവിധായകൻ വി ആർ ഗോപാലകൃഷ്ണൻ മരിച്ച നിലയിൽ|url=https://archive.is/CxKJI|website=ദേശാഭിമാനി|accessdate=212016 ഫെബ്രുവരി 201621}}</ref> ഭാര്യ: ഗീത. മക്കൾ: അർജുൻ, അരവിന്ദ്.
 
==സംവിധാനം ചെയ്ത ചിത്രങ്ങൾ==
{{RL}}
 
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾമലയാളതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:ആത്മഹത്യ ചെയ്തവർ]]
[[വർഗ്ഗം:ജനുവരി 10-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2326795" എന്ന താളിൽനിന്ന് ശേഖരിച്ചത്