"രാജീവ് അഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.97.203.100 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
വരി 4:
|image = RAJEEV ANCHAL.jpg
}}
[[കേരളം|കേരളത്തിൽ]] നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ് '''രാജീവ് അഞ്ചൽ'''. 1997-ലെ [[ഓസ്കാർ പുരസ്കാരം|ഓസ്കർ പുരസ്കാരത്തിനുവേണ്ടി]] നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളചലച്ചിത്രമായ [[ഗുരു (മലയാളചലച്ചിത്രം)|ഗുരു]] സം‌വിധാനം ചെയ്തത് രാജീവ് അഞ്ചലാണ്. [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[അഞ്ചൽ (ഗ്രാമം)|അഞ്ചൽ]] എന്ന സ്ഥലത്താണ് രാജീവ് അഞ്ചൽ ജനിച്ചത്. ഇൻറർനാഷ്ണൽ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബിന്റെ ആജീവനാന്ത അംഗം കൂടിയാണ് രാജീവ് അഞ്ചൽ<ref>http://www.imdb.com/name/nm0025805/</ref>.
 
== ജീവിതരേഖ ==
ഒരു കലാസം‌വിധായകനായാണ് രാജീവ് അഞ്ചൽ തൻറെ ചലച്ചിത്രജീവിതം ആരംഭിക്കുന്നനത്. രാജീവ് അഞ്ചൽ ആദ്യമായി കലാസം‌വിധാനം ചെയ്തത് [[അഥർവ്വം (മലയാളചലച്ചിത്രം)|അഥർവ്വം]] എന്ന ചിത്രത്തിലാണ്. പിന്നീട് [[ഞാൻ ഗന്ധർവ്വൻ (മലയാളചലച്ചിത്രം)|ഞാൻ ഗന്ധർവ്വൻ]]എന്ന ചിത്രത്തിലും ഇദ്ദേഹം കലാസം‌വിധാനം നിർവ്വഹിച്ചു. രാജീവ് അഞ്ചൽ ആദ്യമായി സം‌വിധാനം ചെയ്ത മലയാള ചലച്ചിത്രം ''ബട്ടർഫ്ലൈസ്'' ആണ്<ref>http://www.rediff.com/entertai/1998/mar/16guru.htm</ref>. [[മോഹൻലാൽ|മോഹൻലാലായിരുന്നു]] ഈ ചിത്രത്തിലെ നായകൻ. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ഇദ്ദേഹം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം സം‌വിധാനം നിർവ്വഹിച്ച ഗുരു എന്ന മലയാളചലച്ചിത്രം 1997-ലെ ഓസ്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. മോഹൻലാൽ രഘുറാം എന്ന നായകകഥാപാത്രമായി അഭിനയിച്ച ഈ ചിത്രം ഹിന്ദു, മുസ്ലീം വർഗീയലഹളയെ പ്രമേയമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
 
== ചലച്ചിത്രങ്ങൾ ==
വരി 37:
*[http://www.rediff.com/entertai/1998/mar/16guru.htm Rediff report on Guru]
*[http://nowrunning.com/news/news.asp?id=1495 News ]
*[http://www.dnaindia.com/report.asp?NewsID=1113801]
 
== അവലംബം ==
{{reflist}}
 
[[വിഭാഗംവർഗ്ഗം:മലയാളചലച്ചിത്ര കലാസംവിധായകർ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാളതിരക്കഥാകൃത്തുക്കൾ]]
[[Category:മലയാള തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/രാജീവ്_അഞ്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്