"ഭദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 4:
1952-ൽ [[കോട്ടയം ജില്ല]]യിലെ [[പാലാ]]യിൽ മാട്ടേൽ രാജൻകുട്ടി മാട്ടേലിന്റെയും ത്രേസ്യാമ്മയുടെയും മൂത്തമകനായി ജനിച്ചു. പാലാ സെന്റ് തോമസ് സ്കൂൾ, ഡോൺ സ്കൂൾ, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. [[ഹരിഹരൻ]] സംവിധാനംചെയ്ത രാജഹംസം എന്ന ചലച്ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. 1982-ൽ [[എന്റെ മോഹങ്ങൾ പൂവണിഞ്ഞു]] എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.
 
എയർഹോസ്റ്റസ് ആയിരുന്ന ടെസി ഭാര്യ. മക്കൾ: ടെബി, എമിലി, ജെറി.
 
== ചിത്രങ്ങൾ ==
വരി 35:
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{imdb|id=0080143}}
 
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
 
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഭദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്