"നാഗവള്ളി ആർ.എസ്. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
വരി 38:
}}
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളം സാഹിത്യകാരനായിരുന്നു '''നാഗവള്ളി ആർ.എസ്. കുറുപ്പ്''' . ചലച്ചിത്ര നടൻ, പിന്നണിപ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന [[വേണു നാഗവളളി]] ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
 
==വ്യക്തിജീവിതം==
രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917-ൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കുട്ടനാട്|കുട്ടനാട്ടിൽ]] ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു. [[ശശിധരൻ]], [[ചന്ദ്രിക (ചലച്ചിത്രം)|ചന്ദ്രിക]], [[ന്യൂസ്‌പേപ്പർബോയ്]] എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.<ref name="test1">[http://www.malayalasangeetham.in/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82.php?i=2226 മലയാളസംഗീതം.ഇൻ] വ്യക്തിവിശേഷം</ref> 2003 ഡിസംബർ 27-ന്‌ അന്തരിച്ചു.<ref>http://malayalam.oneindia.in/news/2003/12/27/ker-nagavalli.html</ref>
 
എൻ.രാജമ്മയാണ് ഭാര്യ. [[വേണു നാഗവളളി]] അടക്കം 4 മക്കൾ.
Line 78 ⟶ 76:
 
[[വർഗ്ഗം:1917-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2003-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഡിസംബർ 27-ന് മരിച്ചവർ]]
 
[[വർഗ്ഗം:സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾമലയാളകഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/നാഗവള്ളി_ആർ.എസ്._കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്