"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 4:
 
== ചലച്ചിത്രരംഗത്ത് ==
[[പി.എ. ബക്കർ|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോൾ]]<ref>{{cite news|title = ബ്ലാക് & വൈറ്റ്|url = http://www.madhyamam.com/weekly/1492|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 753|date = 2012 ജൂലൈ 30|accessdate = 2013 മെയ് 11|language = [[മലയാളം]]}}</ref> എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് [[പി.എ. ബക്കർ|പി. എ. ബക്കറിന്റേയും]] [[ജോൺ എബ്രഹാം (ചലച്ചിത്ര സംവിധായകൻ‌)|ജോൺ എബ്രഹാമിന്റേയും]] സഹായിയായി പ്രവർത്തിച്ചു.
 
കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയ[[ഹേമാവിൻ കാതലർകൾ]] [[1982]] വഴിയാണ്. [[1989]]ൽ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണം‍]] എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാർനോ സിനിമാമേള]]യിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണം‍]].‍ [[ചരിത്രം]], [[രാഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ.
വരി 20:
*[[കഥാവശേഷൻ]] ([[2004]])
*[[ആടും കൂത്ത്]] ([[2006]]) ([[തമിഴ്]])
*[[വിലാപങ്ങൾക്കപ്പുറം|വിലാപങ്ങൾക്കപ്പുറം]] -2008
*[[ഭൂമിമലയാളം (മലയാളചലച്ചിത്രം)|ഭൂമിമലയാളം]] - 2008
*[[ശങ്കരനും മോഹനനും]] - 2011
വരി 28:
{{അപൂർണ്ണ ജീവചരിത്രം}}
 
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[Categoryവർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ടി.വി._ചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്