"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) replaced: date=18 ജൂലൈ 2013 → date=2013 ജൂലൈ 18, [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 81:
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[സംവിധായകൻ|സംവിധായകനും]] [[ചലച്ചിത്ര നിർമ്മാതാവ്|നിർമ്മാതാവുമാണ്]] '''ജെ.ഡി. തോട്ടാൻ'''. [[ഇരിഞ്ഞാലക്കുട]] സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നായിരുന്നു.
 
==ജീവിതരേഖ==
വരി 87:
 
==ചലച്ചിത്ര പ്രവർത്തനം==
1946ൽ സിനിമാരംഗത്തു പ്രവേശിച്ച ജെ.ഡി. തോട്ടാൻ അഞ്ച് ദശകക്കാലം ഈ രംഗത്തു പ്രവർത്തിച്ച സംവിധായകനാണ്. ഒരു വർഷം മൂന്നോ നാലോ ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം മുതൽ നൂറ്റി ഇരുപത്തേഴ് ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം വരെ സിനിമാരംഗത്തു നിലയുറപ്പിച്ച അപൂർവം ചിലരിലൊരാളാണ് തോട്ടാൻ. 1946ൽ മൈസൂറിലെ നവജ്യോതി ഫിലിം കമ്പനിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.<ref name="thottaan">{{cite web|url=http://www.madhyamam.com/weekly/1161|title=മൗനത്തിന്റെ കൂടപ്പിറപ്പ്|accessdate=182013 ജൂലൈ 201318 |quote=|publisher=മാധ്യമം ആഴ്ചപ്പതിപ്പ്}}</ref> [[തമിഴ്]], [[തെലുഗു]], [[കന്നഡ]] തുടങ്ങിയ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1950ൽ [[ചെന്നൈ|മദിരാശിയിലെത്തിയ]] ഇദ്ദേഹം വീണ്ടും രണ്ടരവർഷക്കാലം പല കമ്പനികളിലായി വിവിധ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി. അങ്ങനെ സിനിമയെപ്പറ്റി കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. 1952ൽ അസോസിയേറ്റഡ് ഫിലിംസിൽ ചേർന്ന തോട്ടാൻ [[ആശാദീപം]], [[സ്നേഹസീമ]] തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി [[ജി.ആർ. റാവു|ജി.ആർ. റാവുവിന്റെയും]] [[എസ്.എസ്. രാജൻ|എസ്.എസ്. രാജന്റെയും]] സഹസംവിധായകനായി പ്രവർത്തിച്ചു.
 
1956ൽ സ്വന്തം ഭാഷയിൽ തിരിച്ചെത്തി, ചിറയിൻകീഴ് ഖദീജാ പ്രൊഡക്ഷൻസിന്റെ [[കൂടപ്പിറപ്പ്]] സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ പ്രഥമ സംഭാവനയായ [[കൂടപ്പിറപ്പ്]] അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. പുതുമുഖങ്ങളായ [[അംബിക (പഴയകാല നടി)|അംബികയും]] [[പ്രേം നവാസ്|പ്രേംനവാസും]] ആണ് ഇതിലെ നായികാനായകന്മാർ. മറ്റു പ്രവർത്തകരും ഏറിയ പങ്കും പുതുമുഖങ്ങളായിരുന്നു. അനുഗൃഹീത കവിയും ഗാനരചയിതാവുമായ [[വയലാർ രാമവർമ്മ]] കൂടപ്പിറപ്പിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. പ്രസിദ്ധ കഥാകാരൻ [[പോഞ്ഞിക്കര റാഫി]] ഇതിലൂടെ തിരക്കഥാകൃത്തായി.
വരി 133:
{{Sarvavijnanakosam|തോട്ടാൻ, ജെ.ഡി. (1922 - 97)}}
*[http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D,_%E0%B4%9C%E0%B5%86.%E0%B4%A1%E0%B4%BF._(1922_-_97) സർവ്വവിജ്ഞാനകോശം - ജെ.ഡി. തോട്ടാൻ]
 
 
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 23-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:1997-ൽ മരിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 23-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്