"കെ.പി. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 2:
{{ആധികാരികത}}
[[ദ റോക്ക്]] എന്ന ലഘുചിത്രത്തിലുടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ്‌ '''കെ.പി.കുമാരൻ''' . [[1936]]-ൽ [[തലശ്ശേരി|തലശ്ശേരിയിൽ]] ജനിച്ചു. സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവ്, [[അതിഥി (മലയാളചലച്ചിത്രം)|അതിഥി]] , [[തോറ്റം(മലയാളചലച്ചിത്രം)|തോറ്റം]], [[രുക്മിണി (മലയാളചലച്ചിത്രം)|രുക്മിണി]], [[നേരം പുലരുമ്പോൾ(മലയാളചലച്ചിത്രം)|നേരം പുലരുമ്പോൾ]], [[ആദിപാപം(മലയാളചലച്ചിത്രം)|ആദിപാപം]], [[കാട്ടിലെപാട്ട്(മലയാളചലച്ചിത്രം)|കാട്ടിലെപാട്ട്]], [[തേൻതുളളി (മലയാളചലച്ചിത്രം)|തേൻതുളളി]], [[ആകാശഗോപുരം]] എന്നിവ പ്രധാന ചിത്രങ്ങൾ. നാഷണൽ ഫിലിം അവാർഡ്, സ്പെഷ്യൽ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.
 
 
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
 
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
"https://ml.wikipedia.org/wiki/കെ.പി._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്