"പി.ജെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
വരി 47:
1925 ൽ [[ആലുവ|ആലുവയിൽ]] ജനിച്ചു. ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേർസ് എന്ന നാടക കമ്പനി രൂപവത്കരിച്ചു. മലയാള സാഹിത്യ - നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്‌.
== അഭിനയരംഗത്ത് ==
[[രണ്ടിടങ്ങഴി]] എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായ ഇദ്ദേഹം, [[പെരിയാർ (ചലച്ചിത്രം)|പെരിയാർ]] എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനുമായി. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.
 
== പ്രധാന നാടകങ്ങൾ ==
വരി 62:
{{NationalFilmAwardBestActor}}
 
{{DEFAULTSORT:ആന്റണി, പി.ജെ.}}
 
[[വർഗ്ഗം:1923-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1979-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മാർച്ച് 14-ന് മരിച്ചവർ]]
 
{{DEFAULTSORT:ആന്റണി, പി.ജെ.}}
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾമലയാളതിരക്കഥാകൃത്തുക്കൾ]]
 
 
"https://ml.wikipedia.org/wiki/പി.ജെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്