"ബിനോദിനി ദാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'''നടി ബിനോദിനി'' എന്ന പേരിൽ വിഖ്യാതയായിരുന്ന ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
''നടി ബിനോദിനി'' എന്ന പേരിൽ വിഖ്യാതയായിരുന്ന ബിനോദിനി ദാസി (1862-1941) പത്തൊമ്പതാം ശതകത്തിന്റെ അവസാനദശയിൽ [[കൊൽക്കത്ത|കൽക്കത്തയിലെ ]] നാടകരംഗത്തെ അസാമാന്യ പ്രതിഭയായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ രംഗത്തെത്തിയ ബിനോദിനി ഇരുപത്തിനാലാമത്തെ വയസ്സിൽ നാടകരംഗത്തു നിന്ന് വിരമിച്ചു. ബിനോദിനിയുടെ ആത്മകഥ ( আমার কথা, Amar Katha) 1913-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.<ref>{{cite book|title= My story and my life as an actress|author=BinodinīBinodini DāsīDasi (Translated by Rimli Bhattacharya)|publisher= Kali for Women|year= 1998|ISBN= 978-8185107455}}</ref>
{{Infobox person
| name = ബിനോദിനി ദാസി
"https://ml.wikipedia.org/wiki/ബിനോദിനി_ദാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്