"പാർഥിനോൺ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
[[പ്രാചീന ഗ്രീസ്|പ്രാചീന ഗ്രീസിലെ]] നഗരരാഷ്ട്രമായിരുന്ന ഏതന്‍സിലെ അക്രോപൊളിസില്‍ സ്ഥിതിചെയ്യുന്ന അഥീനാക്ഷേത്രമാണ്‌ '''പാര്‍ഥിനോണ്‍ ക്ഷേത്രം'''.ക്രി.മു.5-ആം നൂറ്റാണ്ടില്‍ നിര്‍മ്മിയ്ക്കപ്പെട്ടുവെന്നു വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു.
ഇന്നത്തെ പാര്‍ഥിനോണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് മുന്‍പ് മറ്റൊരു അഥീനാക്ഷേത്രമുണ്ടായിരുന്നതായും, ബി.സി.നാലാംനൂറ്റാണ്ടിലെ [[മാരത്തോണ്‍ യുദ്ധം|പേര്‍ഷ്യന്‍ ആക്രമണത്തില്‍]] നശിപ്പിയ്ക്കപ്പെട്ടതായും [[ഹെറഡോട്ടസ്]] രേഖപ്പെടുത്തിയിട്ടുണ്ട്.ബി.സി.5ആം നൂറ്റാണ്ടിലെ പുനര്‍നിര്‍മ്മാണത്തിനു ശേഷം ഈ ക്ഷേത്രം ഗ്രീക്ക് ഭരണകൂടത്തിന്റെ ഖജനാവായും ഉപയോഗിച്ചിരുന്നു.
[[വിഭാഗം:ഉള്ളടക്കം]]
[[വിഭാഗം:ലോകചരിത്രം]]
[[വിഭാഗം:ഗ്രീക്ക് സംസ്കാരം]]
"https://ml.wikipedia.org/wiki/പാർഥിനോൺ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്