"പാർഥിനോൺ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ infobox building
[[ചിത്രം:Parthenon from west.jpg|right|thumb|200px|[[ഏതന്‍സ്|ഏതന്‍സിലെ]] പാര്‍ഥിനോണ്‍ ക്ഷേത്രം]]
| building_name = പാര്‍ഥിനോണ്‍
| native_building_name=
| image = Parthenon from west.jpg
| caption =
| former_names =
| map_type =
| building_type = ക്ഷേത്രം
| architectural_style = പ്രാചീന ഗ്രീക്ക് ശൈലി
| structural_system =
| cost =
| location = [[ഏതന്‍സ്]], [[ഗ്രീസ്]]
| address =
| client =
| owner = [[ഗ്രീക്ക് ഗവണ്മെന്റ്]]
| current_tenants = [[മ്യൂസിയം]]
| landlord =
| coordinates = {{coord|37|58|17.39|N|23|43|35.69|E|display=inline,title|type:landmark_region:GR:landmark_scale:2000}}
| start_date = 490 BC
| completion_date = 488 BC
| inauguration_date =
| demolition_date =
| destruction_date = 1687 [[സെപ്റ്റംബര്‍ 28]] ന്‌ ഭാഗികമായി
| height =
| diameter = 69.5 m x 30.9 m
| other_dimensions =
| floor_count =
| floor_area =
| main_contractor =
| architect = [[Iktinos]], [[Kallikrates]]
| structural_engineer = [[ഫിദിയസ്]]
| services_engineer =
| civil_engineer =
| other_designers =
| quantity_surveyor =
| awards =
| references =
}}
 
[[പ്രാചീന ഗ്രീസ്|പ്രാചീന ഗ്രീസിലെ]] നഗരരാഷ്ട്രമായിരുന്ന ഏതന്‍സിലെ അക്രോപൊളിസില്‍ സ്ഥിതിചെയ്യുന്ന അഥീനാക്ഷേത്രമാണ്‌ '''പാര്‍ഥിനോണ്‍ ക്ഷേത്രം'''.ക്രി.മു.5-ആം നൂറ്റാണ്ടില്‍ നിര്‍മ്മിയ്ക്കപ്പെട്ടുവെന്നു വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു.
ഇന്നത്തെ പാര്‍ഥിനോണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് മുന്‍പ് മറ്റൊരു അഥീനാക്ഷേത്രമുണ്ടായിരുന്നതായും, ബി.സി.നാലാംനൂറ്റാണ്ടിലെ [[മാരത്തോണ്‍ യുദ്ധം|പേര്‍ഷ്യന്‍ ആക്രമണത്തില്‍]] നശിപ്പിയ്ക്കപ്പെട്ടതായും [[ഹെറഡോട്ടസ്]] രേഖപ്പെടുത്തിയിട്ടുണ്ട്.ബി.സി.5ആം നൂറ്റാണ്ടിലെ പുനര്‍നിര്‍മ്മാണത്തിനു ശേഷം ഈ ക്ഷേത്രം ഗ്രീക്ക് ഭരണകൂടത്തിന്റെ ഖജനാവായും ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/പാർഥിനോൺ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്