"പട്ടണം റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വികസിപ്പിക്കുന്നു
No edit summary
വരി 2:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര രംഗത്തെ]] പ്രശസ്തനായ ഒരു മേക്കപ്പ്മാനാണ് (ചമയം) '''പട്ടണം റഷീദ്''' ({{lang-en|Pattanam Rasheed}}).<ref>{{cite news|url=http://www.hindu.com/fr/2007/09/07/stories/2007090750480400.htm|title=‘Making up’ a character|last=George|first=Liza|date=September 7, 2007|publisher=''[[The Hindu]]''|accessdate=7 December 2012|location=}}</ref><ref>{{cite news|url=http://www.thehindu.com/arts/cinema/article18640.ece|title=Turning actors into characters|last=George|first=Liza|date=September 11, 2009|publisher=''The Hindu''|accessdate=7 December 2012|location=}}</ref><ref>{{cite news|url=http://www.thehindu.com/arts/art/the-makeover-artiste/article2453160.ece|title=The makeover artiste|last=George|first=Liza|date=September 14, 2011|publisher=''The Hindu''|accessdate=7 December 2012|location=}}</ref> അൻപത്തിയഞ്ചാമത് [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ]] മികച്ച മേക്കപ്പ്മാനുള്ള പുരസ്കാരം ഇദ്ദേഹം നേടിയിരുന്നു.<ref>http://www.mangalamvarika.com/index.php/en/home/index/102/22</ref><ref>{{cite web|title=Mangalam-varika-26-Aug-2013|url=http://www.mangalamvarika.com/index.php/en/home/index/102/22|publisher=mangalamvarika.com|accessdate=12 November 2013}}</ref> <ref>http://www.mathrubhumi.com/movies/interview/166676/</ref>
 
ഒരു സ്വതന്ത്ര മേക്കപ്പ്മാൻ എന്ന നിലയിൽ ഇദ്ദേഹം ചമയമൊരുക്കിയ ആദ്യ ചിത്രം [[ഒന്ന് മുതൽ പൂജ്യം വരെ|ഒന്നു മുതൽ പൂജ്യം വരെ]]യാണ്. പിന്നീട് [[പൊന്തൻമാട]], [[ഗുരു (ചലച്ചിത്രം)|ഗുരു]], [[ഉടയോൻ]], [[അനന്തഭദ്രം]], [[കുട്ടിസ്രാങ്ക്]], [[പരദേശി]], [[യുഗപുരുഷൻ]] എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിൽ ചമയമൊരുക്കി. പൊന്തൻമാടയിലെ മാടയെയും ([[മമ്മൂട്ടി]]), പരദേശിയിലെ വലിയകത്ത് മൂസയെയും ([[മോഹൻലാൽ]]) അണിയിച്ചൊരുക്കിയതിലൂടെ യഥാക്രമം [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|സംസ്ഥാന]], [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ]] നേടി. [[മലയാളം]] കൂടാതെ [[തെലുങ്ക്]], [[കന്നട]], [[ഹിന്ദി]] എന്നീ ഭാഷകളിലെ ചിത്രങ്ങളിലും [[ഡാം 999]] എന്ന [[ഹോളിവുഡ്]] ചിത്രത്തിലും ചമയമൊരുക്കിയിട്ടുണ്ട്. ചമയം പഠിപ്പിക്കുന്നതിനായി 2011-ൽ ഇദ്ദേഹം [[കൊച്ചി]]യിൽ ആരംഭിച്ച 'പട്ടണം ഡിസൈനറി' എന്ന സ്ഥാപനം [[കേരളം|കേരളത്തിലെ]] ആദ്യത്തെ സമ്പൂർണ മേക്കപ്പ് അക്കാദമിയാണ്.
 
== കുടുംബം ==
"https://ml.wikipedia.org/wiki/പട്ടണം_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്