"ആൽഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
ഇവയുടെ ശരീരഘടന വളരെ ലളിതമാണ്‌. ശരീരത്തിൽ കലകളുടെ വേർത്തിരിവില്ല. ഇവയുടെ ഒരേയൊരു പ്രത്യേകത ശരീരത്തിൽ [[ഹരിതകം]] അടങ്ങിയിരിക്കുന്നു. അതിനാൽ ആൽഗകൾക്ക് സ്വതന്ത്രജീവിതം നയിക്കാൻ കഴിയുന്നു. ആൽഗകളിലധികവും [[ജലം|ജലത്തിൽ]] വളരുന്ന പ്രകൃതമുള്ളവയാണ്‌. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഇവ വളരും. ക്ലാമിഡൊമൊണാസ്, [[വോൾവോക്സ്]], ഡയാറ്റം തുടങ്ങിയവ ശുദ്ധജല ആൽഗകളാണ്‌. ആൽഗകളെ അവയുടെ ഘടനയനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു. റോഡോഫൈസിയ, ഫിയോഫൈസിയ, ക്ലോറോഫൈസിയ ഇവയാണു മൂന്നു വിഭാഗങ്ങൾ.
==വിഭാഗങ്ങൾ==
ആൽഗയിൽ അഞ്ചു വിഭാഗങ്ങൾ ഉണ്ട്
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ആൽഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്