"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
1917 മാർച്ച് രണ്ടിന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിഞ്ഞതോടെ, നാടുകടത്തപ്പെട്ടിരുന്ന ബോൾഷെവിക്ക് അംഗങ്ങൾ റഷ്യയിലേക്കു തിരിച്ചുവരാനൊരുങ്ങി. രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങളുടെ സംഭാവനകൾ ആവശ്യമായ സമയമാണിതെന്ന് അവർ കരുതി. ലെനിനും ഇനെസ്സയും ഉൾപ്പടെ 26 ബോൾഷെവിക് പാർട്ടി അംഗങ്ങൾ പ്രത്യേക ട്രെയിനിർൽ പെട്രോഗ്രാഡിലേക്കു മടങ്ങിയെത്തി.
 
ഒക്ടോബർ വിപ്ലവത്തിനുശേഷം, ഇനെസ്സ സോവിയറ്റ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്