"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1912 ൽ ഇനെസ്സ് തിരികെ റഷ്യയിലേക്കു മടങ്ങിയെത്തി. റഷ്യൻ അസ്സംബ്ലിയായ ഡ്യൂമയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബോൾഷെവിക്ക് പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നൽകി. രണ്ടു മാസങ്ങൾക്കുശേഷം വീണ്ടും അറസ്റ്റിലായ ഇനെസ്സ പിന്നീട് ജയിൽമോചിതയാവുന്നത് മാർച്ച് 1913നാണ്. വീണ്ടും റഷ്യയിൽ നിന്നും പലായനം ചെയ്ത ഇനെസ്സ ലെനിൻ താമസിച്ചിരുന്ന ഗാലിഷ്യയിൽ അഭയം തേടി. വനിതകൾക്കു വേണ്ടിയുള്ള മാസികയായ റബോട്നിറ്റ്സയുടെ ചുമതലയേറ്റെടുത്തു.
 
1917 മാർച്ച് രണ്ടിന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിഞ്ഞതോടെ, നാടുകടത്തപ്പെട്ടിരുന്ന ബോൾഷെവിക്ക് അംഗങ്ങൾ റഷ്യയിലേക്കു തിരിച്ചുവരാനൊരുങ്ങി. രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങളുടെ സംഭാവനകൾ ആവശ്യമായ സമയമാണിതെന്ന് അവർ കരുതി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്