"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==രാഷ്ട്രീയ ജീവിതം==
റഷ്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയായിരുന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി എന്ന സംഘടനയിൽ ഇനെസ്സ അംഗമായി ചേർന്നു. സംഘടനയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഇനെസ്സ അറസ്റ്റു ചെയ്യപ്പെടുകയും, ശിക്ഷയുടെ ഭാഗമായി വടക്കൻ റഷ്യയിലുള്ള ഒരു ഗ്രാമത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.<ref>[[#ia02|ഇനെസ്സാ അർമാന്ദ് - എൽവു‍ഡ് ]] </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്