"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
ഇനെസ്സാ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ റഷ്യയിലെ സമ്പന്നനായ ഒരു ടെക്സറ്റൈയിൽ മുതലാളിയുടെ മകനെ വിവാഹം കഴിച്ചു. ഇവർക്ക് നാലു മക്കളുണ്ട്. കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി മോസ്കായിൽ ഇരുവരും ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. മറ്റുള്ളവരാൾ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ സഹായിക്കുന്നതിനായുള്ള ഒരു സംഘടനയിൽ ഇക്കാലത്ത് ഇനെസ്സ അംഗമായിരുന്നു.
==രാഷ്ട്രീയ ജീവിതം==
റഷ്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയായിരുന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി എന്ന സംഘടനയിൽ ഇനെസ്സ അംഗമായി ചേർന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്