"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
==ആദ്യകാലജീവിതം==
1874 മേയ് എട്ടാം തീയതി [[ഫ്രാൻസ് | ഫ്രാൻസിലെ]] [[പാരീസ് | പാരീസിലാണ്]] ഇനെസ്സാ ജനിച്ചത്. തിയഡോർ ഹെർബെൻവില്ലെയും, നതാലീ വൈൽഡുമായിരുന്നു മാതാപിതാക്കൾ. കലാരംഗത്തു പ്രവർത്തിക്കുന്നവരായിരുന്നു ഈ ദമ്പതികൾ.<ref name=inessabook>{{cite book | title = ഇനെസ്സാ അർമാന്ദ്, റെവല്യൂഷണറി ആന്റ് ഫെമിനിസ്റ്റ് | url = https://books.google.ca/books?id=xXs77PzCaYkC&pg=PA14&dq=Nathalie+Wild+d%27Herbenville&hl=en#v=onepage&q=Nathalie%20Wild%20d%27Herbenville&f=false | publisher = കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ് | last = ആർ.സി | first = എൽവു‍ഡ് | year = 2002 | isbn = 978-0521894210 | page = 14}}</ref> ഇനെസ്സയെക്കൂടാതെ രണ്ടു കുട്ടികൾ കൂടി ഈ ദമ്പതികൾക്കുണ്ടായിരുന്നു. ഇനെസ്സക്ക് അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. മോസ്കോയിൽ അമ്മായിയുടേയും, മുത്തശ്ശിയുടേയും കൂടെയാണ് പിന്നീട് ഇനെസ്സാ വളർന്നത്. ഇരുവരും അധ്യാപകരായിരുന്നു.<ref>[[#ia02|ഇനെസ്സാ അർമാന്ദ് - എൽവു‍ഡ് ]] പുറം 15</ref>
 
ഇനെസ്സാ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ റഷ്യയിലെ സമ്പന്നനായ ഒരു ടെക്സറ്റൈയിൽ മുതലാളിയുടെ മകനെ വിവാഹം കഴിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്