"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ഫ്രഞ്ച്-റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവും, [[ബോൾഷെവിക് പാർട്ടി|ബോൾഷെവിക്ക് പാർട്ടി]] അംഗവുമായിരുന്നു '''ഇനെസ്സാ ഫ്യോദോറോവ്ന അർമാന്ദ്''' എന്ന '''ഇനെസ്സാ അർമാന്ദ്'''(ജനനം മേയ് 8, 1874 – മരണം സെപ്തംബർ 24, 1920).
==ആദ്യകാലജീവിതം==
1874 മേയ് എട്ടാം തീയതി ഫ്രാൻസിലെ പാരീസിലാണ് ഇനെസ്സാ ജനിച്ചത്. തിയഡോർ ഹെർബെൻവില്ലെയും, നതാലീ വൈൽഡുമായിരുന്നു മാതാപിതാക്കൾ. കലാരംഗത്തു പ്രവർത്തിക്കുന്നവരായിരുന്നു ഈ ദമ്പതികൾ.<ref name=inessabook>{{cite book | title = ഇനെസ്സാ അർമാന്ദ് | url = https://books.google.ca/books?id=xXs77PzCaYkC&pg=PA14&dq=Nathalie+Wild+d%27Herbenville&hl=en#v=onepage&q=Nathalie%20Wild%20d%27Herbenville&f=false | publisher = കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ് | last = ആർ.സി | first = എൽവു‍ഡ് | year = 2002 | isbn = 978-0521894210 | page = 14}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്