"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
"ടോംബ്ഓഫ്_മാർ_അബിമലെക്_തിമോത്തെയൂസ്_മെത്രാപോലീത്ത.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്...
വരി 19:
== മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത==
[[File:മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത.jpg|thumb|മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത]]
 
[[File:ടോംബ്ഓഫ് മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത.jpg|thumb|മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയുടെ കബറിടം]]
 
1908 മുതല് 1945 വരെ കേരളത്തിലെ കല്ദായ സുറിയാനി സഭയെ ഭരിച്ച മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത തിരുമേനി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റാരോടും മഹത്ത്വത്തിൽ കിടപിടിക്കുന്ന ഒരാളായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സന്ദര്ശി്ച്ച പ്രസിദ്ധനായ ഒരു പാശ്ചാത്യ നിരൂപകൻ<ref>ഉദയംപേരൂർ സുനഹദോസ്,by, m.v. paul. thrissur.</ref> പറഞ്ഞത് മഹാത്മാഗാന്ധിയും, ടാഗോറും, മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയും ആണ് ജീവിച്ചിരിക്കുന്ന മൂന്നു മഹാത്മാക്കൾ എന്നാണ്.<ref>ഉദയംപേരൂർ സുനഹദോസ്,by, m.v. paul. thrissur.<‌/ref>1931 ൽ [[ജവഹർലാൽ നെഹ്റു]] സകുടുംബം കേരളം സന്ദര്ശിച്ചപ്പോൾ അദ്ദേഹം മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയെ സന്ദര്ശിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥയിൽ ആ സംഭവം അദ്ദേഹം അനുസ്മരിചീട്ടുണ്ട്. (തുടരും)
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്